ചാക്കോച്ചൻ നീരാക്കൽ (ജേക്കബ് മാത്യു 87)നിര്യാതനായി

ചാക്കോച്ചൻ നീരാക്കൽ  (ജേക്കബ് മാത്യു 87)നിര്യാതനായി

കാഞ്ഞിരപ്പള്ളി : നീരാക്കൽ ജേക്കബ് മാത്യു (ചാക്കോച്ചൻ 87 )നിര്യാതനായി.
ഭാര്യ പരേതയായ അന്നമ്മ ( ബീബി ) ഇടമറ്റം കുരുവിനാക്കുന്നേൽ കുടുംബാംഗമാണ് .
മക്കൾ : അന്നമ്മ, മാത്തച്ചൻ, അച്ചാമ്മ, ജെസ്സിമ്മ , ഔസേപ്പച്ചൻ, അന്തോണിച്ചൻ (നെടുങ്കണ്ടം ), ഇക്കിലാച്ചൻ (നീരാക്കൽ ഇലക്ട്രിക്കൽസ് ).
മരുമക്കൾ : ജോയി ഇടുത്തൻ, തലോർ , തൃശൂർ, റാണി പൊട്ടംകുളം, കുര്യാച്ചൻ കൊച്ചുകടി, കലൂർ, കോമൾ മേളത്തിൽ, ബാംഗ്ലൂർ, മിനു കൈതക്കരി, മാന്നാനം, സുമം കറ്റിയിൽ , അതിരംപുഴ.

സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞു 2 മണിക്ക് സ്വഭവനത്തിലെ ശിശ്രൂഷകൾക്കു ശേഷം കാഞ്ഞിരപ്പള്ളി സൈന്റ്റ് ഡൊമിനിക്സ് കത്തീഡ്രൽ പള്ളിയിലെ കുടുംബ കല്ലറയിൽ