കാഞ്ഞിരപ്പള്ളി പേഴത്തുവയലില്‍ ചിന്നമ്മ ജോസഫ് (92) നിര്യാതയായി

കാഞ്ഞിരപ്പള്ളി പേഴത്തുവയലില്‍  ചിന്നമ്മ ജോസഫ്  (92) നിര്യാതയായി

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി പേഴത്തുവയലില്‍ പരേതനായ പി ജെ ജോസഫിന്‍റെ(അപ്പച്ചന്‍) ഭാരൃ ചിന്നമ്മ ജോസഫ് (92) നിര്യാതയായി . പരേത മണിമല ഇലവുങ്കൽ കുടുംബാംഗമാണ്‌ .
സംസ്കാര കർമ്മങ്ങൾ ഞായറാഴ്ച ഉച്ചകഴിഞ് 1.30ന് മണ്ണാറക്കയത്തുളള ഭവനത്തില്‍ നിന്നും ആരംഭിക്കുന്നതും, തുടർന്ന് കാഞ്ഞിരപ്പള്ളി കത്തീഡ്രൽ പളളിയിലെ കുടുംബ കല്ലറയിൽ സംസ്കരിക്കുന്നതുമാണ്.

മക്കൾ : കുഞ്ഞമ്മ, രാജുകുട്ടി, തങ്കമ്മ, ജോസമ്മ, മറിയമ്മ,ജെസ്സി, ജോൺ ജോസഫ്, ജോളി, സീലിയ , പോപ്പച്ചൻ, റാണി
മരുമക്കൾ : (late) ജോസുകുട്ടി കണ്ടത്തിൽപ്പറമ്പിൽ, ചങ്ങനാശ്ശേരി, ആനി വടക്കേകുന്നേൽ, കോരുത്തോട്, ജോർജ്കുട്ടി അഴിമുഖം, ചങ്ങനാശ്ശേരി, ദേവസ്യാച്ചൻ പരവരാകത്ത്, തിടനാട്, ജോയിച്ചൻ ജീരകത്തിൽ , തമ്പലക്കാട്, ചാൾസ് ആയല്ലൂർ , കൂവപ്പള്ളി, ഷൈനി പാലക്കൽ കാഞ്ഞിരപ്പള്ളി, സജു നിരവത്ത്, വയല, ലാജി പുളിക്കൽ, ആലപ്പുഴ, സുമ ഒറ്റക്കുടശ്ശേരി, കിടങ്ങറ, ജോർജ് പഴൂർവടക്കേടം, വിളക്കുമാടം.