മണ്ണാറക്കയം എളൂക്കുന്നേല്‍ ഏലിക്കുട്ടി (84) നിര്യാതയായി

മണ്ണാറക്കയം എളൂക്കുന്നേല്‍  ഏലിക്കുട്ടി (84) നിര്യാതയായി

കാഞ്ഞിരപ്പള്ളി: മണ്ണാറക്കയം എളൂക്കുന്നേല്‍ പരേതനായ പി. സി. ജോസഫ് (കുട്ടിയച്ചന്‍) ന്റെ ഭാര്യ ഏലിക്കുട്ടി (84) നിര്യാതയായി. സംസ്‌ക്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് അഞ്ചിലിപ്പ സെന്റ് പയസ് പള്ളിയില്‍.
മക്കള്‍: ജെയിംസ് ഇടക്കുന്നം, രാജു, സാബു, ബിന്ദു.
മരുമക്കള്‍: ജെസി ആലഞ്ചേരില്‍ ഇടക്കുന്നം, മേരിക്കുട്ടി ഉള്ളായത്തില്‍ ചെന്നാക്കുന്ന്, ലാലി കാരുപള്ളില്‍, സന്തോഷ് ഇലഞ്ഞിമറ്റം അമ്പാറനിരപ്പേല്‍.