പള്ളിവാതുക്കല്‍ ജോര്‍ജ് കെ. തോമസ് (റ്റോം-68) നിര്യാതനായി

പള്ളിവാതുക്കല്‍ ജോര്‍ജ് കെ. തോമസ് (റ്റോം-68) നിര്യാതനായി

കാഞ്ഞിരപ്പള്ളി: ആദിത്യപുരം പള്ളിവാതുക്കല്‍ ജോര്‍ജ് കെ. തോമസ് (റ്റോം-68) നിര്യാതനായി. സംസ്‌ക്കാരം പിന്നീട്.
ഭാര്യ: അന്നമ്മ ജോര്‍ജ്, മാള കണിച്ചായി കുടുംബാംഗം..
മക്കള്‍: ജേസഫ്, ജേക്കബ്, ആന്റണി.
മരുമക്കള്‍: സീതു കപ്പിയാങ്കല്‍ ഒറ്റപ്പാലം, ട്രീസ കല്ലറയ്ക്കല്‍ കോട്ടയം, ഹണി പനച്ചിപ്പുറം (എറണാകുളം).