കാഞ്ഞിരപ്പള്ളി തുന്പമട കതിരോലിൽ‍ ജാനകി – (87) നിര്യാതയായി

കാഞ്ഞിരപ്പള്ളി തുന്പമട കതിരോലിൽ‍  ജാനകി – (87) നിര്യാതയായി

കാഞ്ഞിരപ്പള്ളി തുന്പമട കതിരോലിൽ‍ ജാനകി – (87) നിര്യാതയായി

കാഞ്ഞിരപ്പള്ളി: തുന്പമട കതിരോലിൽ‍ പരേതനായ രാഘവന്റെ ഭാര്യ ജാനകി – 87 നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച 11ന് വീട്ടുവളപ്പിൽ‍.

മക്കൾ: ജനാർ‍ദനൻ‍, വൽ‍സമ്മ, സുധാകരൻ‍, വിലാസിനി, സുഭാഷിണി, ലേഖ, പരേതനായ രവി.
മരുമക്കൾ‍: ഓമന, ദാസ് കീന്തനാനിക്കൽ‍ (പിണ്ണാക്കനാട്), ഷൈലജ, ഉഷ, രാജു ഉതിരക്കുഴ (ആനിക്കാട്), രാജു പുളിക്കശേരിയിൽ (തന്പലയ്ക്കാട്), പരേതനായ ശ്രീനിവാസൻ‍ തോപ്പിൽ‍ (പള്ളം).