കൊക്കയാർ രത്നഗിരി ചരുവിളയിൽ കമലമ്മ (72) നിര്യാതയായി

കൂട്ടിക്കൽ : കൊക്കയാർ രത്നഗിരി ചരുവിളയിൽ പരേതനായ തങ്കപ്പന്റെ ഭാര്യ കമലമ്മ (72) (റിട്ടയേർഡ് ടീച്ചർ പീരുമേട് )

മക്കൾ : ത്യാഗരാജൻ (V E O കൊക്കയാർ ഗ്രാമപഞ്ചായത്ത് ) ദിവ്യ തങ്കപ്പൻ (ബീറ്റ് ഫോറെസ്റ്റ് ഓഫീസർ മൂന്നാർ ). മരുമക്കൾ,, തുഷാര,അനിൽകുമാർ (govt u p സ്കൂൾ വള്ളക്കടവ് ).
സംമ്സ്കാരം ഉച്ചക്കുശേഷം വീട്ടുവവളപ്പിൽ.