കാഞ്ഞിരപ്പള്ളി മടുക്കോലിപറമ്പിൽ എം.പി ഇബ്രാഹീം (83) നിര്യാതനായി

കാഞ്ഞിരപ്പള്ളി  മടുക്കോലിപറമ്പിൽ എം.പി ഇബ്രാഹീം (83) നിര്യാതനായി

കാഞ്ഞിരപ്പള്ളി: മടുക്കോലിപറമ്പിൽ എം.പി ഇബ്രാഹീം (83) നിര്യാതനായി. ഖബറടക്കം തിങ്കളാഴ്ച (17/12/18 ) 12.30 ന് കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാ അത്ത് ഖബർസ്ഥാനിൽ.

മക്കൾ: നിസ്സാമുദ്ദീൻ, സക്കീർ ,ഷാജി, നൗഷാദ്, ഷീബ, ഷെമി, ഹസീന
മരുമക്കൾ: സൈനബ (വൈക്കം), താഹിറ( ഈരാറ്റുപേട്ട), ഹസീന (ചങ്ങനാശേരി), ഷെമീന (ഇടക്കുന്നം,) ,റസാക്ക് (ഈരാറ്റുപേട്ട ),അനസ് (ഈരാറ്റുപേട്ട), സിറാജ് (ഈരാറ്റുപേട്ട).