ചിറക്കടവ് മൂലയിൽ എം ടി ജോസഫ് (69 ജോൺ) നിര്യാതനായി

ചിറക്കടവ് മൂലയിൽ എം ടി ജോസഫ് (69 ജോൺ) നിര്യാതനായി

ചിറക്കടവ് : ചിറക്കടവ് മൂന്നാം മൈൽ മൂലയിൽ എം ടി ജോസഫ് 69 ( ജോൺ ) നിര്യാതനായി.
സംസ്കാരം തിങ്കളാഴ്ച രാവിലെ 10മണിക്ക് വസതിയിൽ ശുശ്രൂഷകൾക്കുശേഷം ചിറക്കടവ് താമരക്കുന്ന് സെന്റ് എഫ്രേംസ് പള്ളിയിൽ.
ഭാര്യ മേരി പൂവകൂളത്ത്.
സഹോദരങ്ങൾ പെണ്ണമ്മ, പരേതനായ എം ടി തോമസ്, എം ടി അപ്രേം, ഏലിക്കുട്ടി.