ചിറക്കടവ് മംഗലശ്ശേരിൽ പി.ആർ അമ്മിണിയമ്മ (78) നിര്യാതയായി

ചിറക്കടവ്  മംഗലശ്ശേരിൽ പി.ആർ അമ്മിണിയമ്മ (78) നിര്യാതയായി

ചിറക്കടവ്: മംഗലശ്ശേരിൽ പി.ആർ അമ്മിണിയമ്മ (78)ഭാസ്കരൻ പിള്ള യുടെ ഭാര്യ) നിര്യാതയായി. സംസ്കാരം നടന്നു.

മക്കൾ: ഷീലാകുമാരി, ഗീതാകുമാരി, ബീനാകുമാരി, അജിതകുമാരി, രാജേന്ദ്രകുമാർ( ത്രീജി ക്രിയേറ്റീവ് പൊൻകുന്നം)
മരുമക്കൾ: വി.കെ സാബു (വെച്ചൂക്കുന്നേൽ, പാറത്തോട് ), എം.ആർ സോമശേഖരപിള്ള (മുകളേൽ, പുലിക്കുന്ന്), റ്റി.പി മോഹനൻ പിള്ള (താഴത്തേടത്ത്, ചിറക്കടവ്), കെ.കെ മോഹനൻ (കൊച്ചുപുത്തൻപുരയിൽ, പൂവരണി), രാധിക രാമചന്ദ്രൻ (അരീയ്ക്കൽ താഴെ, വാഴൂർ).