പട്ടിമറ്റം കാരയ്ക്കാട്ട് മനോജ് (27) നിര്യാതനായി.

പട്ടിമറ്റം കാരയ്ക്കാട്ട് മനോജ് (27) നിര്യാതനായി.

കാഞ്ഞിരപ്പള്ളി / പട്ടിമറ്റം: പട്ടിമറ്റം കാരയ്ക്കാട്ട് ബാബുവിന്റെ മകന്‍ മനോജ് (27) നിര്യാതനായി.
സംസ്‌കാരം ബുധന്‍ 10 മണിക്ക് ന് വീട്ടുവളപ്പില്‍.
മാതാവ് സതി.
സഹോദരി: അനുമോള്‍.