പൊടിമറ്റം കിഴക്കേത്തലക്കൽ മറിയാമ്മ മാണി (90) നിര്യാതയായി

പൊടിമറ്റം കിഴക്കേത്തലക്കൽ  മറിയാമ്മ മാണി (90) നിര്യാതയായി

പൊടിമറ്റം: പരേതനായ കെ. എം. മാണി കിഴക്കേത്തലക്കലിന്റെ ഭാര്യ മറിയാമ്മ മാണി (90) നിര്യാതയായി. സംസ്‌ക്കാര ശുശ്രൂഷകള്‍ മെയ് 17 ന് 9.30 ന് ഭവനത്തിൽ നിന്നാരംഭിച്ചു, തുടർ ശുശ്രൂഷകൾ പൊടിമറ്റം സെന്റ് മേരീസ് ദേവാലയത്തിൽ നടത്തും. പരേത ആനക്കല്ല് കിഴക്കേത്തലക്കല്‍ കുടുംബാംഗമാണ്.

മക്കള്‍: റവ. ഫാ. റെജി കിഴക്കേത്തലയ്ക്കല്‍ എം. എസ്. എഫ്. എസ്, (ഷില്ലോങ്), റവ. സി. ടെസി മാണി ഹോളിക്രോസ് കോണ്‍വന്റ് (ഗോഹാട്ടി), പരേതനായ സോജന്‍ കെ. മാണി, തോമസ് കെ. മാണി (അക്കൗണ്ടന്റ്, സെന്റ് മേരീസ് പള്ളി), പരേതയായ റോസമ്മ ഡേവിഡ്, ചെറിയാന്‍ കെ. മാണി (ഇ. കെ. എഫ്. സി. ദുബായ് എയര്‍പോര്‍ട്ട്), ജയിംസ് കെ. മാണി (വെളിച്ചിയാനി), മേഴ്‌സിയമ്മ ആഗസ്തി (ഫ്‌ളോറിഡ), സെലിന്‍ ടോമിച്ചന്‍ (അണക്കര), ജോസ് കെ. മാണി ആലുവ (സ്‌പെഷ്യല്‍ പോലീസ്), ബോബി കെ. മാണി (പ്രൊഫ. മരിയന്‍ കോളജ്, കുട്ടിക്കാനം), റോയി കെ. മാണി (സൂപ്രണ്ട് ഓഫ് കസ്റ്റംസ്, ചെന്നൈ).

മരുമക്കള്‍: ലില്ലിക്കുട്ടി സി. സോജന്‍ മുത്തുപറമ്പില്‍, എല്‍സി തോമസ് ഓലിക്കല്‍, ഡേവിഡ് പട്ടാണിപുര (കൊല്ലം), ആനിയമ്മ ചെറിയാന്‍ കൊട്ടാരംകുന്നേല്‍, ഷാലിമ്മ ജയിംസ്‌കുട്ടി പുളിയന്‍കുന്നേല്‍, ജോസഫ് ആഗസ്തി പാറക്കല്‍, ടോമിച്ചന്‍ എം. തോമസ് മനയത്ത് (ഏലമല ബയോടെക് ലാബ്), മിനി ജോസ് വീട്ടിയാങ്കല്‍ (എം. ആര്‍. കൊച്ചിന്‍), സോഫിയ ബേബി തെക്കേല്‍ (ഗവ. എച്ച്. എസ്. എസ്. ഇടക്കുന്നം), ലേഖ റോയി കൊച്ചുവീട്ടില്‍ (അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, എല്‍. ഐ. സി. ചെന്നൈ).