കുളപ്പുറം മുഞ്ഞനാട്ട് (സഞ്ചായത്തില്‍) മറിയാമ്മ (90) നിര്യാതയായി

കുളപ്പുറം മുഞ്ഞനാട്ട് (സഞ്ചായത്തില്‍) മറിയാമ്മ (90) നിര്യാതയായി

കുവപ്പള്ളി: കുളപ്പുറം മുഞ്ഞനാട്ട് (സഞ്ചായത്തില്‍) പരേതനായ എം.ഡി. ചെറിയാന്‍ (കുഞ്ഞാപ്പി സാര്‍) ഭാര്യ മറിയാമ്മ-90 നിര്യാതയായി. സംസ്കാര ശുശ്രൂഷ വെള്ളിയാഴ്ച ( 29) ന് രാവിലെ 10 ന് സ്വഭവനത്തിൽ നിന്നും ആരംഭിച്ച് കൂവപ്പള്ളി സെന്റ് ജോസഫ്‌സ് പള്ളിയില്‍ സംസ്കരിക്കും .
പരേത എഴുമുന്ന ചിറയപറമ്പില്‍ കുടുബാംഗം.
മക്കൾ : ആലീസ്, റ്റോമി (മൂന്‍ പഞ്ചായത്തംഗം), മേരിക്കുട്ടി, സിസ്റ്റര്‍ മരിയ വീനീത എസ്.ഡി കോണ്‍വെന്റ് നാഗര്‍കോവില്‍, ജോസ് ചെറിയാന്‍ ചെന്നെ, അനിത, നാസിക്.
മരുമക്കള്‍: ജോസ് ചക്കാലക്കല്‍ കൂവപ്പള്ളി, ചേച്ചമ്മ മതിയത്ത് ചെമ്മലമറ്റം, ജോയിക്കുട്ടി മുല്ലൂര്‍ പഴയിടം, ലൈസാമ്മ (നേഴ്‌സ് ചെന്നൈ) വാരിക്കാട്ട് ചാത്തന്‍തറ, ലെഫ്റ്റനന്റ് കേണല്‍ ഡോ. സുബോദ് ശര്‍മ്മ നാസിക്.്,