കാഞ്ഞിരപ്പള്ളി കോട്ടവാതുക്കൽ നബിസാബിവി (80) നിര്യായതയായി

കാഞ്ഞിരപ്പള്ളി : കോട്ടവാതുക്കൽ പരേതനായ സെയ്യദ് മുഹമ്മദ്ലബ്ബായുടെ ഭാര്യാ നബിസാബിവി (80) നിര്യായതയായി കബറടക്കം നാളെ (28-03-2018 )ബുധനാഴ്ച ളുഹർ നമസ്ക്കാരനന്തരം നൈന്നാർ ജൂആ മസ്ജിദ് ഖബർസ്ഥാനിൽ .

പരേത ഇടകുന്നം പാറയിൽ കുടുംബാഗമാണ്
മക്കൾ അബ്ദുൽജലീൽ, പരിസാബിവി ,താജുദ്ദീൻ,
മരുമക്കൾ ഹനിഫാ ചാപ്പനങ്ങാടി, സുഹറബി വി, ഷാനിന