എരുമേലി പാടിക്കൽ നവാസ് (47) നിര്യാതനായി

എരുമേലി പാടിക്കൽ  നവാസ് (47) നിര്യാതനായി

എരുമേലി : പരേതനായ പാടിക്കൽ മുസ്തഫാ റാവുത്തറുടെ മകൻ നവാസ് (47) നിര്യാതനായി. ഖബറടക്കം ഇന്ന് ഉച്ചക്ക് 12 ന് എരുമേലി നൈനാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
ഭാര്യ ഷംല. മക്കൾ -ഹസ്ന, ഹാഷിം.