മുണ്ടക്കയം ചെമ്പന്‍കുളം പുഷ്പരാജമണി (80) നിര്യാതയായി

മുണ്ടക്കയം ചെമ്പന്‍കുളം  പുഷ്പരാജമണി (80) നിര്യാതയായി

മുണ്ടക്കയം: റിട്ട. മജിസ്‌ട്രേറ്റ് പരേതനായ ചെമ്പന്‍കുളം സി.എ പ്രഭാകരന്റെ ഭാര്യ പുഷ്പരാജമണി (80) നിര്യാതയായി.ശവ
ദാഹം ഞായറാഴ്ച 2ന് വണ്ടന്‍പതാലിലെ വീട്ടുവളപ്പില്‍ .പരേത ബ്രഹ്മമംഗലം തൊണ്ടിത്തല കുടുംബാംഗമാണ്.

മക്കള്‍: ലീന (റാന്നി),ഡോ.പി. കൃഷ്ണകുമാര്‍ (ചെമ്പന്‍കുളം
ഹോമിയോ ക്ലിനിക്, പുത്തന്‍ചന്ത) മരുമക്കള്‍: ആനന്ദരാജന്‍( റിട്ട.ഡിവി. മാനേജയ്യ യൂക്കോ ബാങ്ക്)സുമ ശ്രീവിലാസം (ആനക്കല്ല്)