കാഞ്ഞിരപ്പള്ളി പനച്ചിക്കൽ സാറബീവി (85) നിര്യാതയായി

കാഞ്ഞിരപ്പള്ളി പനച്ചിക്കൽ സാറബീവി (85)  നിര്യാതയായി

കാഞ്ഞിരപ്പള്ളി : പാറക്കടവ് പത്തേക്കർ പനച്ചിക്കൽ ഇബ്രാഹീംകുട്ടിയുടെ ഭാര്യ സാറബീവി (85) നിര്യാതയായി. കബറടക്കം വെള്ളിയാഴ്ച 11.30 ന് നൈനാര്‍പള്ളി കബര്‍സ്ഥാനില്‍. മക്കള്‍ താഹ (റിട്ട.സെയില്‍ ടാക്‌സ് ഓഫീസര്‍) ജലാല്‍,സലീന, റഫീഖ, സൗദ, വഹിദ, സലീന, പരേതരായ നദീറ, അനസ്.

മരുമക്കള്‍ ഹസന്‍ മരക്കാര്‍, അഷറഫ് (പുളിക്കച്ചാലില്‍ ഈരാറ്റുപേട്ട) സെയ്ദുമുഹ മ്മദ് (എരുമേലി),സൈനുല്ലാബ്ദീന്‍, ഹലില്‍, യൂസഫ് (നെടുങ്കണ്ടം) സൗദ, നസീറ, ഹുസൈന.