മംഗലത്തിൽ തെയ്യാമ്മ (ത്രേസ്യാമ്മ–78) നിര്യാതയായി

മംഗലത്തിൽ തെയ്യാമ്മ (ത്രേസ്യാമ്മ–78)  നിര്യാതയായി

മുണ്ടക്കയം : മംഗലത്തിൽ പരേതനായ കുഞ്ഞച്ചൻന്റെ (എം.സി ദേവസ്യ) ഭാര്യ തെയ്യാമ്മ ( ത്രേസ്യാമ്മ–78) നിര്യാതയായി.
ഭൗതിക ശരീരം ചൊവ്വാഴ്ച (19–06–18) വൈകിട്ട് നാലിന് ഇടചോറ്റിയിലുള്ള വസതിയിൽ കൊണ്ടുവരുന്നതും,
സംസ്കാരം (20–06–18) ബുധനാഴ്ച്ച 10ന് വെളിച്ചിയാനി സെന്റ് തോമസ് പള്ളി കുടുംബകല്ലറയിൽ നടത്തപെടുന്നതുമാണ്.

മക്കൾ: അഡ്വ.ഡാർലി കുര്യൻ, ജോഷി മംഗലം, ഷാജി മംഗലം.