പഴയിടം പഴമയില്‍ കമലമ്മ ( 82 )

പഴയിടം പഴമയില്‍ കമലമ്മ ( 82 )

പഴയിടം : പഴമയില്‍ പരേതതനായ ചെല്ലപ്പനാശാരിയുടെ ഭാര്യ കമലമ്മ (82 മഹിളാ പ്രധാന്‍ ഏജന്‍റ് ) നിര്യാതയായി.

സംസ്‌കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പില്‍.

പരേത മറിയപ്പള്ളി പരവന്‍പറന്പില്‍ കുടുംബാംഗം.

മക്കള്‍ ശശി, സരള, മോഹന്‍ദാസ്, ഓമന, ബോസ്, പ്രസാദ്, രശ്മി.

മരുമക്കള്‍ സരസ്വതി, തങ്കച്ചന്‍, ഉഷ, സുകുമാരന്‍, സുനിത, സന്ധ്യ, പരേതനായ സുരേഷ്