കാഞ്ഞിരപ്പള്ളി കൊണ്ടൂപറന്പില്‍ സെബാസ്റ്റ്യന്‍ ജേക്കബ് (രാജന്‍-72)

കാഞ്ഞിരപ്പള്ളി കൊണ്ടൂപറന്പില്‍ സെബാസ്റ്റ്യന്‍ ജേക്കബ് (രാജന്‍-72)

കാഞ്ഞിരപ്പള്ളി : 26 ാം മൈല്‍ കൊണ്ടൂപറന്പി ല്‍ സെബാസ്റ്റ്യന്‍ ജേക്കബ് (രാജന്‍-72) നിര്യാതനായി.

സംസ്‌ക്കാരം ബുധനാഴ്ച രാവിലെ 10.30 ന് പൊടിമറ്റം സെന്റ് മേരീസ് ദേവാലയത്തില്‍.

ഭാര്യ: സാലിമ്മ, കാഞ്ഞിരപ്പള്ളി പുത്തന്‍കടുപ്പില്‍ കുടുംബാംഗം.
മക്കള്‍ ജേക്കബ് സെബാസ്റ്റ്യന്‍ (മനു), ജോര്‍ജ് സെബാസ്റ്റ്യന്‍ (ബിനു).
മരുമക്കള്‍: ബോബി തെക്കേല്‍ ചങ്ങനാശേരി (പി. ഡബ്ല്യൂ.ഡി കോട്ടയം), സെറിന്‍.