കാളകെട്ടി വെള്ളാപ്പള്ളില്‍ വി.ഡി ജോസഫ് (80)

കാളകെട്ടി വെള്ളാപ്പള്ളില്‍ വി.ഡി ജോസഫ് (80)

കാളകെട്ടി : വെള്ളാപ്പള്ളില്‍ വി.ഡി ജോസഫ് (80) നിര്യാതനായി . സംസ്‌കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കപ്പാട് മാര്‍ശ്ലീവ പള്ളി സെമിത്തേരിയില്‍ മാര്‍ മാത്യു അറയ്ക്കലിന്റെ കാര്‍മ്മികത്വത്തില്‍ നടന്നു.

ഭാര്യ അന്നമ്മ ജോസഫ് നെടുങ്കുന്നം വാഴപ്പള്ളി പടനിലം കുടുംബാംഗം.

മക്കള്‍ ജോസഫ്, തോമസ് (ഹെഡ്മാസ്റ്റര്‍ കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഹൈസ്‌കൂള്‍) ലൂയിസ് (ദുബൈ) ജോണി (ഖത്തര്‍) ലില്ലി, ആനിയമ്മ, ലിസ്സി, പരേതനായ സണ്ണി മരുമക്കള്‍ റാണി, ത്രേസ്യാമ്മ, മേരിക്കുട്ടി, റെജി, ജെയിംസ് ,ജോര്‍ജുകുട്ടി, അനിത, റെജി