ദുരൂഹസാഹചര്യത്തിൽ വയോധികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ദുരൂഹസാഹചര്യത്തിൽ വയോധികയെ  വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

. ഭർത്താവ് തോമസ് എന്ന് വിളിക്കപ്പെടുന്ന കുഞ്ഞ് ഇവരുമായി ബന്ധമില്ലാതെ വള്ളംചിറയിലാണ് താമസിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഏക മകളെ മുണ്ടക്കയത്ത് വിവാഹം ചെയ്തയച്ച ശേഷം വയോധിക വീട്ടിൽ തനിച്ചാണ് താമസിച്ചിരുന്നത്.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചെന്ന് മണിമല എസ് ഐ പി എസ് വിനോദ് അറിയിച്ചു.