ഒ. റ്റി. പൈലോ (പൈലോക്കുട്ടി) ഉറുമ്പയക്കൽ, കണ്ണിമല (86 ) നിര്യാതനായി

ഒ. റ്റി. പൈലോ (പൈലോക്കുട്ടി) ഉറുമ്പയക്കൽ, കണ്ണിമല (86 ) നിര്യാതനായി

എരുമേലി : കണ്ണിമല ഉറുമ്പയ്ക്കൽ ഒ. റ്റി. പൈലോ ( പൈലോക്കുട്ടി 86 ) നിര്യാതനായി. ശവസംസ്കാരം ശനിയാഴ്ച (25-05- 2019) 11 മണിക്ക് സ്വഭവനത്തിൽ നിന്നും സംസ്കാര ശുശ്രൂഷകൾ ആരംഭിക്കുന്നതും തുടർന്ന് കണ്ണിമല സെന്റ് ജോസഫ് പള്ളിയിലെ സിമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്

ഭാര്യ: ഏലിയാമ്മ, മുക്കുളം വെട്ടിക്കൽ കുടുംബാംഗമാണ്.
മക്കൾ : സാജു പോൾ, (ഹെഡ് മാസ്റ്റർ സെന്റ് മേരീസ് യു .പി.എസ്സ് ഉമിക്കുപ്പ), ബിജു പോൾ, (BPCL കൊച്ചിൻ റിഫൈനറി), സൈജു പോൾ ഇൻഫോപാക്ക് കാക്കനാട്.

മരുമക്കൾ: ഷാൻറി മൈലേട്ട് (ടീച്ചർ, അസംപ്ഷൻ ഹൈസ്കൂൾ പാലമ്പ്ര) എലിസബത്ത് ചിറമ്മൽ കാരാത്ത്(ഗവ. സംസ്കൃത കോളേജ്, തൃപ്പൂണിത്തുറ) ബിന്ദു കാക്കനാട്ട്( ടൈം ഇൻസ്റ്റിറ്റ്യൂട്ട് എറണാകുളം)

വെള്ളിയാഴ്ച വൈകിട്ട് നാലുമണിയ്ക്കു മൃതദേഹം കണ്ണിമലയിലുള്ള വീട്ടിൽ കൊണ്ടുവരുന്നതാണ് .