ഇവർ നമ്മുടെ സ്ഥാനാര്‍ത്ഥികൾ ; കാഞ്ഞിരപ്പള്ളി താലൂക്കിൽ വിവിധ സ്ഥലങ്ങളിൽ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പേരുകൾ..

ഇവർ  നമ്മുടെ സ്ഥാനാര്‍ത്ഥികൾ ;  കാഞ്ഞിരപ്പള്ളി താലൂക്കിൽ വിവിധ സ്ഥലങ്ങളിൽ മത്സരിക്കുന്ന  സ്ഥാനാര്‍ത്ഥികളുടെ പേരുകൾ..

ഇവർ നമ്മുടെ സ്ഥാനാര്‍ത്ഥികൾ ; കാഞ്ഞിരപ്പള്ളി താലൂക്കിൽ വിവിധ സ്ഥലങ്ങളിൽ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പേരുകൾ

ജില്ല പഞ്ചായത്ത് സ്ഥാനാർഥികൾ

 

കാഞ്ഞിരപ്പള്ളി : ആന്റണി മാര്‍ട്ടിന്‍ ജോസഫ് (എല്‍.ഡി.എഫ്.), അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ (യു.ഡി.എഫ്.), കെ.വി.നാരായണന്‍ (ബി.ജെ.പി.), കെ.എ.ഫത്തഹുദ്ദീന്‍ (സ്വത.), മുഹമ്മദ് റാഫി (സ്വത.), സിയാജ് മുഹമ്മദ് (സ്വത.).

എരുമേലി : ശാലിനി ജയ്‌മോന്‍ (എല്‍.ഡി.എഫ്.), മാഗി ജോസഫ് (യു.ഡി.എഫ്.), ലത (ബി.ജെ.പി.).

പൊന്‍കുന്നം : ശാന്തമ്മ ബാലകൃഷ്ണന്‍നായര്‍ (എല്‍.ഡി.എഫ്.), ശശികലാ നായര്‍ (യു.ഡി.എഫ്.). ശ്രീലത പി.സി. (ബി.ജെ.പി.), രാജമ്മ (സ്വത.), സഞ്ജു എലിസബത്ത് പോള്‍ (സ്വത.).

മുണ്ടക്കയം : കെ.രാജേഷ് (എല്‍.ഡി.എഫ്.), അഡ്വ. ജോമോന്‍ ഐക്കര (യു.ഡി.എഫ്.), മനോജ് പി.എസ്. (ബി.ജെ.പി.).

പൂഞ്ഞാര്‍ : ലിസി സെബാസ്റ്റ്യന്‍ (എല്‍.ഡി.എഫ്.), നിര്‍മല ജിമ്മി (യു.ഡി.എഫ്.), ബിന്ദു എം.മേച്ചേരില്‍ (ബി.ജെ.പി.).

 

കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത് സ്ഥാനാർഥികൾ

 

1. ജോളി മടുക്കക്കുഴ(യു.ഡി.എഫ്), വിമല ജോസഫ് (എല്‍.ഡി.എഫ്),ബിജു കൊടക്കനാല്‍(ബി.ജെ.പി), ജെയ്‌മോന്‍ സേവ്യര്‍(സ്വത)

2. പി.എ.ഷെമീര്‍(യു.ഡി.എഫ്), വി.പി.മുഹമ്മദ് ഇസ്മയില്‍(എല്‍.ഡി.എഫ്), നിഖില്‍ രോഹിത്(ബി.ജെ.പി), നൗഷാദ് ചെരിപുറം(വെല്‍െഫയര്‍ പാര്‍ട്ടി), അമാനുള്ള(സ്വത).

3. മറിയമ്മ ജോസഫ്(യു.ഡി.എഫ്), വിഭന്യ വിജയന്‍(എല്‍.ഡി.എഫ്), ശ്രീദേവി ആര്‍.നായര്‍ (ബി.ജെ.പി)

4. അന്‍സാരി മഠത്തില്‍(യു.ഡി.എഫ്),ശുഭേഷ് ദിവാകരന്‍(എല്‍.ഡി.എഫ്), ഷീബ രാജു(സ്വതന്ത്ര)

5. സോഫി ജോസഫ്(യു.ഡി.എഫ്), ജയമോഹന്‍(എല്‍.ഡി.എഫ്)

6 ലീലാമ്മ കുഞ്ഞുമോന്‍(യു.ഡി.എഫ്), ശോഭ സുനില്‍(എല്‍.ഡി.എഫ്)

7. വിജയമ്മ ബാബു(യു.ഡി.എഫ്), അജിത രതീഷ്(എല്‍.ഡി.എഫ്)

8. സിനിമോള്‍ തടത്തില്‍(യു.ഡി.എഫ്), പി.ജി.വസന്തകുമാരി(എല്‍.ഡി.എഫ്), ലെനിമോള്‍ രതീഷ്(ബി.ജെ.പി).

9. വി.ടി.അയൂബ്ഖാന്‍(യു.ഡി.എഫ്), സി.ശശി(എല്‍.ഡി.എഫ്), മുരളീധരന്‍(ബി.ജെ.പി).

10. പ്രകാശ് പള്ളിക്കൂടം(യു.ഡി.എഫ്), എം.കെ.തങ്കപ്പന്‍(എല്‍.ഡി.എഫ്), എം.കെ.രാജന്‍ (ബി.ജെ.പി).

11. ആന്റണി ജോസഫ്(യു.ഡി.എഫ്), പി.കെ.അബ്ദുള്‍ കരീം(എല്‍.ഡി.എഫ്), പ്രഭാകരന്‍ നായര്‍(ബി.ജെ.പി), റെജി ജേക്കബ്, ബഷീര്‍,ഹാഷിം(സ്വത)

12. ആശാ ജോയി(യു.ഡി.എഫ്), തങ്കമ്മ ജോര്‍ജുകുട്ടി(എല്‍.ഡി.എഫ്), വിദ്യ അജികുമാര്‍(ബി.ജെ.പി), ഇന്ദിര(സ്വത)

13. പി.ജി.പ്രകാശ്(യു.ഡി.എഫ്), ജയിംസ് പി.സൈമണ്‍(എല്‍.ഡി.എഫ്), രാധാകൃഷ്ണന്‍ നായര്‍(ബി.ജെ.പി), ബാബു പി.നായര്‍(ബി.എസ്.പി), ജോയി പി.െക.(സ്വത)

14. അന്നമ്മ ജോസഫ്(യു.ഡി.എഫ്), നീതുരാജ്(എല്‍.ഡി.എഫ്. സ്വത)

15. റോസമ്മ ആഗസ്തി(യു.ഡി.എഫ്), ലൂസിയമ്മ സെബാസ്റ്റ്യന്‍(എല്‍.ഡി.എഫ്), തുളസി ശശിധരന്‍ നായര്‍(ബി.ജെ.പി), റോസമ്മ ജോസഫ്(സ്വത.).

 

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് സ്ഥാനാർഥികൾ

 

കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളിലെ സ്ഥാനാര്‍ഥികള്‍ മുന്നണി എന്നിവ യഥാക്രമം ചുവടെ .

വാര്‍ഡ് ഒന്ന്( മാഞ്ഞുക്കുളം) വി.എ.ഹരിദാസ്(എല്‍.ഡി.എഫ്), മാത്യു ജേക്കബ് (യു.ഡി.എഫ്), പി.സി. ജോഷി (ബി.എസ.്പി).സജികുമാര്‍ ദാമോദരന്‍ നായര്‍ (ബി.ജെ.പി) .

(രണ്ട് )കപ്പാട് – സെലിന്‍ സിജോ (യു.ഡി.എഫ്), പി. കെ സിബിന്‍. (ബി.എസ്.പി), പ്രസന്നകുമാരി (ബി.ജെ.പി), ജേക്കബ് ജോസ് (എല്‍.ഡി.എഫ് സ്വതന്ത്രന്‍).

(മൂന്ന്) വണ്ടന്‍പാറ – മണി രാജു (ബി.ജെ.പി), സുമാ ദാമോദരന്‍ (യു.ഡി.എഫ്), രാധാമണി (സ്വതന്ത്ര),

(നാല്) മഞ്ഞപ്പള്ളി- ജാന്‍സി സിബി (യു.ഡി.എഫ്), വിദ്യാ വലിയപറമ്പില്‍ (എല്‍.ഡി.എഫ്), ജയ (ബി.എസ്.പി), ജയ സച്ചു (ബി.ജെ.പി).

(അഞ്ച്) ആനക്കല്ല് -ഷീലാ തോമസ് (യു.ഡി.എഫ്), കെ. എസ് .ലോകുമാരി. (ബി.ജെ.പി), ബീനാ എബ്രഹാം (എല്‍.ഡി.എഫ്), ഗ്രേസി ആന്റണി (സ്വതന്ത്ര)

(ആറ്) കാഞ്ഞിരപ്പള്ളി ടൗണ്‍- സിനി ജിബു (യു.ഡി.എഫ്), ബീനാ ജോബി (എന്‍.സി.പി), ലേ കുറ്റുവേലി (ബി.ജെ.പി), ബിജിമോള്‍ ജോസഫ് (സ്വതന്ത്ര).

(ഏഴ)് തോട്ടുമുഖം – മന്‍സൂര്‍ മങ്കാശേരി (യു.ഡി.എഫ്), സുബിന്‍ സലീം (എല്‍. ഡി. എഫ്. സ്വതന്ത്രന്‍), മുഹമ്മദാലി (പി.ഡി.പി).

( എട്ട്) പേട്ടവാര്‍ഡ്- സിജാ സക്കീര്‍ (മുസ്ലീം ലീഗ്), പ്രഫ. അബ്ദുള്‍ റഷീദ് (വെല്‍ഫയര്‍ പാര്‍ട്ടി), റിബിന്‍ ഷാ (എല്‍.ഡി.എഫ്), ഷാജഹാന്‍ (എസ്.ഡി.പി.ഐ),

(ഒന്‍പത്) വട്ടകപ്പാറ – നെസീമ ഹാരീസ് (മുസ്ലീം ലീഗ്), നെസീമ ഷാജി (എല്‍.ഡി.എഫ് സ്വതന്ത്ര),. ടി. എം. നജ്മി( വെല്‍ഫയര്‍ പാര്‍ട്ടി), ടി. എസ് ശശികല. (ബി.ജെ.പി).

(10) പൂതക്കുഴി -ഷക്കീല നസീര്‍ (എല്‍.ഡി.എഫ്), ഷെമീം ഷെറീന സുലൈമാന്‍ (യു.ഡി.എഫ്).

(11) കാഞ്ഞിരപ്പള്ളി തെക്ക് -ഫാത്തിമ (എല്‍.ഡി.എഫ്), എ. എന്‍ നുബിന്‍(യു.ഡി.എഫ്), ബീനാ (ബി.ജെ.പി).

(12)പട്ടിമറ്റം-ഷഹനാ (എല്‍.ഡി.എഫ്), മുബീന നൂര്‍ മുഹമ്മദ് (യു.ഡി.എഫ്), ഫൗസി മോള്‍ (എസ്.ഡി.പി.ഐ).

(13) പനച്ചേപ്പള്ളി -കെ. ബി. സാബു (യു.ഡി.എഫ്), സുരേന്ദ്രന്‍ (എല്‍.ഡി.എഫ്), ഹരിചന്ദ്രന്‍ നായര്‍ (ബി.ജെ.പി),

(14) കൂവപ്പള്ളി- കെ. ആര്‍. തങ്കപ്പന്‍ (എല്‍.ഡി.എഫ്), കെ. കെ. ബാബു (യു.ഡി.എഫ്), പി. കെ ഷീജാ മോള്‍. (ബിജെപി).

(15) കൊരട്ടി – വി. സജിന്‍ (എല്‍.ഡി.എഫ്), രാജു സഞ്ചായത്തില്‍ (യു.ഡി.എഫ്), ടി. കെ. ഷാജി (ബി.ജെ.പി).

(16) മണങ്ങല്ലൂര്‍ – സി. ബി. മോഹനന്‍ (ബി.ജെ.പി സ്വതന്ത്രന്‍), ഷാജി ജബാര്‍ (എല്‍.ഡി.എഫ്), ടോംസ് ആന്റണി (യു.ഡി.എഫ്).

(17) വിഴിക്കിത്തോട് – ചന്ദ്രബാബു (യു.ഡി.എഫ്), ഒ. വി. റെജി (എല്‍.ഡി.എഫ്), മുരളീധരന്‍ (ബി.ജെ.പി).

(18) ഞള്ളമറ്റം – ജെസി ഷാജന്‍ (യു.ഡി.എഫ്), തോമസ് ജോസഫ് (എല്‍.ഡി.എഫ്), പ്രിന്‍സ് എബ്രഹാം (സ്വതന്ത്രന്‍), എ. എസ് ദിലീപ്കുമാര്‍. (ബി.ജെ.പി).

(19) അഞ്ചിലിപ്പ ആനിയമ്മ മാത്യു (യുഡിഎഫ്), റോസമ്മ (എല്‍ഡിഎഫ്), അനിതാ കുമാരി (ബിജെപി) .

(20) മണ്ണാറക്കയം-ലിസിയമ്മ (യു.ഡി.എഫ്), മേഴ്‌സി (എല്‍.ഡി.എഫ് സ്വതന്ത്ര), മഞ്ജുഷ വി. (സ്വതന്ത്ര).

(21) പഞ്ചായത്ത് ഓഫീസ് വാര്‍ഡ്- ബേബി വട്ടക്കാട്ട് (യു.ഡി.എഫ്), ജോഷി തോമസ് (എല്‍.ഡി.എഫ് സ്വതന്ത്രന്‍), സുധീഷ് (ബി.ജെ.പി).

(22) മാനിടംകുഴി – അനിതാ കുമാരി (എല്‍.ഡി.എഫ് സ്വതന്ത്ര), കൃഷ്ണകുമാരി ശശികുമാര്‍ (യു.ഡി.എഫ്), പ്രീതി തുവേലില്‍ (ബി.ജെ.പി).

(23) തമ്പലക്കാട് – കുഞ്ഞുമോള്‍ (എല്‍.ഡി.എഫ് സ്വതന്ത്ര), ജാന്‍സി ജോര്‍ജ് (യു.ഡി.എഫ്). രജനി തകിടിയേല്‍ (ബി.ജെ.പി).

 

ചിറക്കടവ് ഗ്രാമപഞ്ചായത്ത് സ്ഥാനാര്‍ഥികള്‍

 

വാര്‍ഡ് 1. മോളിക്കുട്ടി തോമസ് (യു.ഡി.എഫ്.), രമ്യ (എല്‍.ഡി.എഫ്.), ശ്രീദേവി ശിവപ്രസാദ് (ബി.ജെ.പി.),

2. ജെസി സെബാസ്റ്റ്യന്‍ (യു.ഡി.എഫ്.), ബിന്ദു സന്തോഷ് (എല്‍.ഡി.എഫ്.), ലത ബിജു മൂലമ്പുഴ (ബി.ജെ.പി.).

3. ബിജു കൊറ്റാരത്ത് (ബി.ജെ.പി.), പൂഴിക്കുന്നേല്‍ മോഹന്‍കുമാര്‍ (എല്‍.ഡി.എഫ്.), മോളി ജോണ്‍ (യു.ഡി.എഫ്.).

4. ഉഷാകൃഷ്ണപിള്ള (ബി.ജെ.പി.), അഡ്വ. ഗിരീഷ് എസ്. നായര്‍ (എല്‍.ഡി.എഫ്.), ഗിരീഷ് സി. നായര്‍(സ്വത.), ശ്രീകാന്ത് എസ്. (യു.ഡി.എഫ്.),

5. കണ്ണന്‍ (സ്വത.), കെ.ജി.കണ്ണന്‍ (ബി.ജെ.പി.), ഗോപാലകൃഷ്ണന്‍ നായര്‍ സി.പി. (യു.ഡി.എഫ്.), വി.ജി.ലാല്‍ (എല്‍.ഡി.എഫ്.).

6. ശ്രീകുമാരി (ശ്രീദേവി) (എല്‍.ഡി.എഫ്.), ഷീനാ തെങ്ങനാമറ്റത്തില്‍ (യു.ഡി.എഫ്.), സുബിത ബിനോയ് (ബി.ജെ.പി.).

7. ഷിനുമോള്‍ പ്രദീപ് (ബി.ജെ.പി.), ഷേര്‍ലി മാത്യു (എല്‍.ഡി.എഫ്.), റോസമ്മ കത്തിലാങ്കല്‍ (യു.ഡി.എഫ്.).

8. മിനി സേതുനാഥ് (എല്‍.ഡി.എഫ്.), ലൂസി ജോര്‍ജ് (യു.ഡി.എഫ്.), സോമ അനീഷ് (ബി.ജെ.പി.),

9. പ്രജിത് പി. (എല്‍.ഡി.എഫ്.), കെ.സി. ബിനുകുമാര്‍ (യു.ഡി.എഫ്.), രാജേഷ് കര്‍ത്താ (ബി.ജെ.പി.).

10. ബാലചന്ദ്രന്‍ ഉറുമ്പില്‍ (എല്‍.ഡി.എഫ്.), ഷാജി പാമ്പൂരി (യു.ഡി.എഫ്.), ഹരി പീലിയാനിക്കല്‍ (ബി.ജെ.പി.).

11. ജയശ്രീ തീമ്പനാല്‍ (എല്‍.ഡി.എഫ്.), ശ്രീലേഖ പി. (ബി.ജെ.പി.), സരിത ജയപ്രകാശ് (യു.ഡി.എഫ്.).

12. ആശാദേവി (എല്‍.ഡി.എഫ്. സ്വത.), ത്രേസ്യാമ്മ നല്ലേപ്പറമ്പില്‍ (യു.ഡി.എഫ്.), ബിന്ദു കെ.ജി. (ബി.ജെ.പി.).

13. ഉഷ പള്ളിക്കമുറിയില്‍ (എല്‍.ഡി.എഫ്.), ഉഷാകുമാരി പി.ബി. (സ്വത.), രാജി മുട്ടത്തുകൊച്ചിയില്‍ (ബി.ജെ.പി.), ശോഭാലക്ഷ്മി വി.എന്‍. (യു.ഡി.എഫ്.).

14. അജിത്ത് എം. മഞ്ഞാക്കല്‍ (യു.ഡി.എഫ്.), ഗിരീഷ്‌കുമാര്‍ റ്റി.എന്‍. (എല്‍.ഡി.എഫ്.), ഗോപാലന്‍ (ഗോപി പാറാംതോട്) (ബി.ജെ.പി.), ഗോപി ആലപ്പാട്ടുകാവുങ്കല്‍ (സ്വത.).

15. ജോസ് പന്യാംമാക്കല്‍ (യു.ഡി.എഫ്.), വൈശാഖ് എസ്. നായര്‍ (ബി.ജെ.പി.), സേതു മാന്താടന്‍ (എല്‍.ഡി.എഫ്. സ്വത.).

16. അഡ്വ. ജയാശ്രീധര്‍ (എല്‍.ഡി.എഫ്.), ബിന്ദു അനില്‍ (ബി.ജെ.പി.), ശാരദ കുന്നപ്പള്ളിയില്‍ (യു.ഡി.എഫ്.).

17. ജയകുമാര്‍ കുറിഞ്ഞിയില്‍ (യു.ഡി.എഫ്.), രവീന്ദ്രന്‍ നായര്‍ (സ്വത.), ബി. രവീന്ദ്രന്‍ നായര്‍ (എല്‍.ഡി.എഫ്.), ശ്രീലാല്‍ (സ്വത.), ശ്രീലാല്‍ പുലിയുറുമ്പില്‍ (ബി.ജെ.പി.),.

18. ഉഷാ ശ്രീകുമാര്‍ (ബി.ജെ.പി.), ഷിജോ കൊട്ടാരം (യു.ഡി.എഫ്.), എം.ജി. വിനോദ് (എല്‍.ഡി.എഫ്.).

19. നിസാര്‍ അബ്ദുള്ള (യു.ഡി.എഫ്.), കെ.ബി. മനോജ് (ബി.ജെ.പി.), മോഹന്‍ റാം (എല്‍.ഡി.എഫ്.).

20. ഓമനദാസ് (ബി.ജെ.പി.), എച്ച്. സീനത്ത് (എല്‍.ഡി.എഫ്.) സ്മിതാ ലാല്‍ (യു.ഡി.എഫ്.).

 

പാറത്തോട് പഞ്ചായത്ത് സ്ഥാനാര്‍ഥികള്‍

 

വാര്‍ഡ്-1 മോന്‍സി കാവുങ്കല്‍(സി.പി.ഐ.),ആശ (ബി.ജെ.പി.),സിസിലിക്കുട്ടി ജോര്‍ജ്(കോണ്‍.ഐ).

2-ബിന്ദു സജീവ്(കോണ്‍.ഐ),ബിന്ദു അനില്‍കുമാര്‍(സി.പി.ഐ.),ലേഖ അജികുമാര്‍(ബി.ജെ.പി.).

3-രാജേഷ്.കെ.രാജു(ബി.ജെ.പി.),സുശീലന്‍.കെ.പി(കെ.സി.എം.),ബാലന്‍(സി.പി.എം.).

4-ഡയസ് മാത്യു(കെ.സി.എം.),വിജയമ്മ(സി.പി.ഐ.),വിജയമ്മ സുരേഷ്(സ്വത.)രാജന്‍(സ്വത.).

5-ജയ ജേക്കബ്(കെ.സി.എം.),അജിത(ബി.ജെ.പി.),റെജി മോള്‍ (സി.പി.എം. സ്വത.).

6-സജീവ്(ബി.ജെ.പി.),ജോണിക്കുട്ടി എബ്രഹാം(കെ.സി.എം.),വര്‍ഗീസ്.കെ.വി(കേ.കോ-സെക്കുലര്‍).

7-റസീന(സി.പി.എം.),ആമിന ബീവി.എം(മുസ്ലിം ലീഗ്),ഷൈമ ഷാജഹാന്‍ (യു.ഡി.എഫ്. റിബല്‍).

8-അബ്ദുള്‍ സലാം(സി.പി.എം.),അബ്ദുള്‍ ജലീല്‍(മുസ്ലിം ലീഗ്),അലിയാര്‍.കെ.യു(എസ്.ഡി.പി.ഐ.),സജിത്.കെ.എസ്(സ്വത.),രാജേഷ് പ്രസാദ്(സ്വത.),സമീര്‍(സ്വത.).

9-മാര്‍ട്ടിന്‍ തോമസ്(സി.പി.എം.),ഷാലു.പി.സുതന്‍(ബി.ജെ.പി.),ജലാലുദ്ദീന്‍(മുസ്ലിം ലീഗ്),ജബ്ബാര്‍ (സ്വത.).

10-ആലീസ് ജോസ്(കേ.കോ.സെക്കുലര്‍),ഉഷ(ബി.ജെ.പി.),ഫിലോമിന റെജി (കെ.സി.എം.).

11-റ്റെസി വര്‍ഗീസ്(സി.പി.എം. സ്വത.),സാലമ്മ ജേക്കബ്(കെ.സി.എം.).

12-വിന്‍സി സുബിന്‍(സി.പി.ഐ.),ജോളി െഡാമിനിക്(കെ.സി.എം.),അനിത(ബി.ജെ.പി.),ഉഷാമോള്‍(സ്വത.).

13-കുര്യക്കോസ് എന്‍.ജെ.(സി.പി.ഐ.),വര്‍ക്കി വര്‍ക്കി(കോണ്‍.ഐ),തോമസ് ജോസഫ്(സ്വത.).

14-ഷേര്‍ലി(കോണ്‍.ഐ),ഗീത(ബി.ജെ.പി.),പ്രിന്‍സി(സി.പി.എം. സ്വത.),സബീന അനസ്(എസ്.ഡി.പി.ഐ.),ഗീതമ്മ ഫ്രാന്‍സിസ്(കോണ്‍.റിബല്‍),ജൂലിയ മാത്യു(സ്വത.).

15-ഷാജഹാന്‍(സി.പി.എം.),രേണുക സാബു(കോണ്‍.ഐ),റെജി ജോസഫ്(സ്വത.).

16-ഹനീഫ മുസ്തഫ റാവുത്തര്‍(കോണ്‍.ഐ),ആശിഷ് മാത്യു(സി.പി.എം. സ്വത.),രതീഷ്(ബി.ജെ.പി.),ജോസ് ജോര്‍ജ് (സ്വത.).

17-സുജി ഗോപിനാഥന്‍ നായര്‍(ബി.ജെ.പി.),ജോസഫ്‌ െഡാമിനിക്(കെ.സി.എം.),മാത്യു എബ്രഹാം (കേ.കോ.സെക്കുലര്‍)നിഷാദ് (എസ്.ഡി.പി.ഐ.).

18-സെയ്‌സി ജോര്‍ജുകുട്ടി(കോണ്‍.ഐ),സിനിമോള്‍(സി.പി.ഐ.),അന്നമ്മ(കേ.കോ. പി.സി.).

19-ജയശ്രീ(ബി.ജെ.പി.),ഷേര്‍ളി തോമസ്(കോണ്‍.ഐ.),ബിന്ദു.കെ.ആര്‍(സി.പി.എം. സ്വത.),നെജി മോള്‍.പി.പി(എസ്.ഡി.പി.ഐ),അശ്വതി ഡേവിഡ്(സ്വത.).

 

മുണ്ടക്കയം ഗ്രാമപ്പഞ്ചായത്ത്‌ സ്ഥാനാര്‍ത്ഥികൾ

 

വാര്‍ഡ് 1-സോണിയ പാറയില്‍ പുരയിടം (ബി.ജെ.പി.),
അനിത പാറയില്‍ (സി.പി.എം.)
വത്സമ്മതോമസ് (കോണ്‍.),
റോഷ്ണി പാലകുന്നേല്‍ (സ്വത.).

2-മഞ്ജുള ചേരിക്കല്‍ (സി.പി.എം.),
നസീമ പുതുപറമ്പില്‍ (യു.ഡി.എഫ്. സ്വത.),
ശോഭ പാലത്തിനാല്‍ (ബി.ജെ.പി. സ്വത.),
ഷേര്‍ളി (സ്വത.),
ഒ.കെ.രാജമ്മ (സ്വത.).

3-കബീര്‍ (സി.പി.ഐ.)
ജിജി (കെ.സി.എം.),
യേശുദാസ് (ബി.ജെ.പി.),
പി.സി.ജോസഫ് (സ്വത.),
എന്‍.കെ.കുര്യാക്കോസ് (സ്വത.),
പി.എസ്.ഹുസൈന്‍ (സ്വത.).

4-ബെന്നി നെയ്യൂര്‍ (സി.പി.എം.)
കെ.എസ്. രാജു (കോണ്‍.),
പി.കെ.പ്രദീപ് (ബി.ജെ.പി.),
സുധീര്‍ (എസ്.ഡി.പി.ഐ.).

5-ഷേര്‍ളി (സി.പി.എം.)
ഷീബാ ഡിഫൈന്‍ (കോണ്‍.)
സുധര്‍മ്മ (സ്വത.)

6-സത്യവതി (സി.പി.എം),
ഫ്േളാറി (കോണ്‍),
മറിയംബീവി (എസ്.ഡി.പി.ഐ).

7-വര്‍ക്കി (സെക്യുലര്‍)
ബെന്നി മാത്യു (കോണ്‍.),
പി.എം.വിശ്വനാഥന്‍ (സ്വത.).

8-ലത (സി.പി.എം.),
രജനി (കോണ്‍.),
വിലാസിനി (ബി.ജെ.പി.),
സുമിയ മുജീബ് റഹ്മാന്‍ (എസ്.ഡി.പി.ഐ).

9-ബി. ജയചന്ദ്രന്‍ (കോണ്‍.),
ശശിധരന്‍ (ബി.ജെ.പി.),
കുമാരന്‍ (സി.പി.ഐ.).

10-പ്രദീപ്കുമാര്‍ (സി.പി.എം.)
വിജയകുമാര്‍ (കോണ്‍.),
സതീഷ് (ബി.ജെ.പി.).

11-ജെസി ബാബു (സി.പി.ഐ.),
ഷീനാ സാബു (കോണ്‍.),
സരോജിനി (ബി.ജെ.പി.).

12-ആശ (സി.പി.എം.),
മറിയാമ്മ ആന്റണി (കോണ്‍.),
വി.യു.സന്ധ്യ (ബി.ജെ.പി.).

13-കെ.സി.സുരേഷ് (സി.പി.ഐ.),
പവിത്രന്‍ (കോണ്‍.),
ജോസുകുട്ടി (കോണ്‍.റിബല്‍),
വിനോയി (ബി.ജെ.പി.).

14-എം.ബി.ആശാമോള്‍ (സി.പി.എം.),
റീന (കെ.സി.എം.),
ലൂസി തോമസ് (കേരള കോണ്‍ഗ്രസ് പി.സി തോമസ്),
മറിയാമ്മ സ്‌കറിയ (സ്വത.).

15-ബോസ് മാത്യു (സെക്യുലര്‍),
മാത്യൂ പ്ലാക്കാട്ട് (കെ.സി.എം.),
സാബു (ബി.ജെ.പി.),
ടി.വി.ജോയിസ് (സ്വത.),
ജെറോം ചാക്കോ (സ്വത.).

16-സത്യന്‍ (സി.പി.ഐ.),
സിജു കൈതമറ്റം (ആര്‍.എസ്.പി.),
രമേശ് (ബി.ജെ.പി.),
എന്‍.എം.വത്സലന്‍ (സ്വത.),
മുരളി (സ്വത.).

17-രേഖ ദാസ് (സി.പി.എം.),
ടി.ജി.സംഗീത (കെ.സി.എം.),
പി.ജി.റാണിമോള്‍ (സ്വത.).

18-ജെസി ജേക്കബ് (സെക്യുലര്‍),
ലിസിക്കുട്ടി ജേക്കബ് (സ്വത.),
മോളി (കെ.സി.എം.),
ശ്യാമള (ബി.ജെ.പി.).

19-മഞ്ജു (ജനദാതള്‍-യു.),
ഗിരിജ(ജനതാദള്‍-എസ്.),
സുമ(ബി.ജെ.പി.).

20-ഇ.കെ കാസിം(സി.പി.എം.),
നൗഷാദ് ഇല്ലിക്കല്‍(കോണ്‍.),
സൂസമ്മ(സ്വത.),
വിജയരാഘവന്‍(സ്വത.).

21-സനില്‍ (സി.പി.എം.),
അരവിന്ദാക്ഷന്‍(കോണ്‍.),
രാജി(ബി.ജെ.പി.).

 

എരുമേലി ഗ്രാമ പ്പഞ്ചായത്ത് സ്ഥാനാര്‍ത്ഥികൾ

 

വാര്‍ഡ്1 പഴയിടം-അനിത സന്തോഷ് (യു.ഡി.എഫ്),ഷീബ അഷറഫ്(എല്‍.ഡി.എഫ്),ബിന്ദുമധു(ബി.ജെ.പി),അന്നമ്മ സാബു(സ്വത.)

വാര്‍ഡ്2 ചേനപ്പാടി-സുമ മാത്യു(യു.ഡി.എഫ്),സുധ വിജയന്‍ (എല്‍.ഡി.എഫ്),രാധിക ടി.ആര്‍(ബി.ജെ.പി),രാധ,ഹസീന(സ്വതന്ത്രര്‍)

വാര്‍ഡ്3 കിഴക്കേക്കര-എ.ആര്‍ രാജപ്പന്‍ നായര്‍(യു.ഡി.എഫ്),ടി.പി രാധാകൃഷ്ണന്‍ നായര്‍(എല്‍.ഡി.എഫ്),എന്‍.പി മാധവന്‍(ബി.ജെ.പി),എ.ആര്‍ രാജേന്ദ്രന്‍ നായര്‍,ജോണ്‍(സ്വതന്ത്രര്‍)

വാര്‍ഡ്4 ചെറുവള്ളി-ജയിംസ് മാത്യു(യു.ഡി.എഫ്),വി.പി സുഗതന്‍(എല്‍.ഡി.എഫ്),നീതുമോള്‍ പി.കെ(ബി.ജെ.പി),തങ്കന്‍(സ്വത)

വാര്‍ഡ്5 ഒഴക്കനാട്-എന്‍.എം മാണി(യു.ഡി.എഫ്),ടി.എസ്.കൃഷ്ണകുമാര്‍(എല്‍.ഡി.എഫ്),കെ. സുഷീല്‍ കുമാര്‍(ബി.ജെ.പി സ്വത)

വാര്‍ഡ്6 വാഴക്കാല-രതീഷ് രവീന്ദ്രദാസ് (യു.ഡി.എഫ് സ്വത),കെ.ആര്‍ അജേഷ്(എല്‍.ഡി.എഫ്),രാജു തുണ്ടിയില്‍ (ബി.ജെ.പി)

വാര്‍ഡ്7 നേര്‍ച്ചപ്പാറ-റാഫിയ ബീവി (യു.ഡി.എഫ്),ജസ്‌ന(എല്‍.ഡി.എഫ് സ്വത),ഏലിയാമ്മ(ബി.ജെ.പി സ്വത),ബീന (ആര്‍.എസ്.പി)

വാര്‍ഡ്8 കാരിശ്ശേരി-ജോമോന്‍(യു.ഡി.എഫ്),കെ.ജെ സന്തോഷ്(എല്‍.ഡി.എഫ്),സോമന്‍(ബി.ജെ.പി),മോഹനന്‍(സ്വത)

വാര്‍ഡ്9 ഇരുമ്പൂന്നിക്കര-ലീലാമണി തങ്കപ്പന്‍(യു.ഡി.എഫ്),വസന്ത(എല്‍.ഡി.എഫ്),രജനി ചന്ദ്രശേഖരന്‍(ബി.ജെ.പി),രാജമ്മ(സ്വത)

വാര്‍ഡ്10 തുമരംപാറ-ഷൈലജ അരുണ്‍കുമാര്‍(യു.ഡി.എഫ്,ഗിരിജ(എല്‍.ഡി.എഫ്),ലീല കളത്തില്‍ (ബി.ജെ.പി),ഇന്ദിര ബാലന്‍(ആര്‍.എസ്.പി),ലളിത(സ്വത)

വാര്‍ഡ്11 പമ്പാവാലി-മറിയാമ്മ(യു.ഡി.എഫ്),സൂസമ്മരാജു(എല്‍.ഡി.എഫ് സ്വത),ബിനോ(ബി.ജെ.പി സ്വത), ഗ്രേസമ്മ,ലില്ലിക്കുട്ടി(സ്വതന്ത്രര്‍)

വാര്‍ഡ്12 ഏയ്ഞ്ചല്‍വാലി-വത്സമ്മ തോമസ്(യു.ഡി.എഫ്),മിനി(എല്‍.ഡി.എഫ് സ്വത), ഷൈജ(സ്വത)

വാര്‍ഡ്13 മൂക്കന്‍പെട്ടി-ശിവദാസ് (യു.ഡി.എഫ്),സോമന്‍ തെരുവത്തില്‍ (എല്‍.ഡി.എഫ്),ടി.എസ് പ്രസാദ്(ബി.ജെ.പി), പ്രസാദ് (സ്വത)

വാര്‍ഡ്14 കണമല-തോമസ് ജോഷ്വാ(യു.ഡി.എഫ്),അനീഷ് (സെക്യുലര്‍),കെ.എസ്.അജയകുമാര്‍(ബി.ജെ.പി),ഡേവിഡ്(സ്വത)

വാര്‍ഡ്15 ഉമ്മിക്കുപ്പ-മാത്യു ഐസക്(യു.ഡി.എഫ്),സോജന്‍(എല്‍.ഡി.എഫ് സ്വത),ചന്ദ്രബാബു(ബി.ജെ.പി),ഷാജിമാത്യു(സ്വത)

വാര്‍ഡ്16 മുക്കൂട്ടുതറ-പ്രകാശ് പുളിക്കന്‍(യു.ഡി.എഫ്),ചാക്കോ എ.സി(എല്‍.ഡി.എഫ്),വിജയന്‍(ബി.ജെ.പി),ജേക്കബ്‌ജ്യോതിഷ്,ബിനു,ലൂക്കോസ്(സ്വതന്ത്രര്‍)

വാര്‍ഡ്17 മുട്ടപ്പള്ളി-അനിതബാബു(യു.ഡി.എഫ്),വല്‍സല രാജപ്പന്‍(എല്‍.ഡി.എഫ്),ഷൈലമോള്‍(ബി.ജെ.പി),സുലു,കുഞ്ഞമ്മ ടീച്ചര്‍ (സ്വതന്ത്രര്‍)

വാര്‍ഡ്18 എലിവാലിക്കര-മഹേഷ്(യു.ഡി.എഫ്),പി.എ ഇര്‍ഷാദ്(എല്‍.ഡി.എഫ്),മോഹനന്‍ വയലില്‍(ബി.ജെ.പി സ്വത),ജേക്കബ് ഇളയാനിത്തോട്ടം,നിസാര്‍,പ്രകാശ് കാനത്തില്‍(സ്വതന്ത്രര്‍)

വാര്‍ഡ്19 പ്രപ്പോസ്-അന്നമ്മ രാജു(യു.ഡി.എഫ്),ഷേര്‍ളി (എല്‍.ഡി.എഫ് സ്വത),സുനിത അജയന്‍(ബി.ജെ.പി),റഷീദാ റഷീദ് (ആര്‍.എസ്.പി),ആന്‍സി തോമസ് (സ്വത)

വാര്‍ഡ്20 എരുമേലി ടൗണ്‍-റംല ടീച്ചര്‍ (യു.ഡി.എഫ്),ഫാരിസ ജമാല്‍(എല്‍.ഡി.എഫ്),കുമാരി(ബി.ജെ.പി)

വാര്‍ഡ്21 പൊര്യന്‍മല-സണ്ണി കുറ്റിവേലി(യു.ഡി.എഫ്),ഇ.കെ സുബ്രഹ്മണ്യന്‍(എല്‍.ഡി.എഫ്), എം.എസ് സതീഷ് (ബി.ജെ.പി സ്വത)

വാര്‍ഡ്22 കനകപ്പലം-ജോളി (യു.ഡി.എഫ്),സുഷ മാത്യു(എല്‍.ഡി.എഫ് സ്വത),അനിത (ബി.ജെ.പി)

വാര്‍ഡ്23 ശ്രീനിപുരം-സുജ ബാബു(യു.ഡി.എഫ്. റെജിമോള്‍ശശി(എല്‍.ഡി.എഫ്),നിഷ സജി(ബി.ജെ.പി),തങ്കമ്മ കുഞ്ഞൂഞ്ഞ്,അനിത രാജേഷ്(സ്വതന്ത്രര്‍)

 

കോരുത്തോട് പഞ്ചായത്ത് സ്ഥാനാര്‍ഥികള്‍

 

വാര്‍ഡ്-1 ജയന്‍ പി.ടി.ബേബി(സി.പി.എം), പി.രാജന്‍ പുതുപറമ്പില്‍ (കോണ്‍.ഐ), സുഭാഷ് (ബി.ജെ.പി), ജയന്‍(സ്വത.), റെജി(സ്വത.)സലി(സ്വതന്ത്രന്‍).

2-ശ്യാം പി.എസ്.(സി.പി.എം), കെ.കെ.തങ്കപ്പന്‍ (കോണ്‍.ഐ) സത്യന്‍.കെ.കെ.(സ്വത.), പി.കെ.മന്‍മഥന്‍(സ്വത.).

3-ജോസ് (ബി.ജെ.പി),സുധീര്‍(സി.പി.എം), വിശ്വനാഥന്‍ (കോണ്‍.ഐ).

4-രത്‌നമ്മ രവീന്ദ്രന്‍ (സ്വത.),അഞ്ജുമോള്‍ യു.ബി.(സ്വത.), ഷീബാ കെ.പി.(കെ.സി.എം.).

5-ജോജോ പാമ്പാടത്ത് (സ്വത.), വേണുകുട്ടന്‍ നായര്‍ (സ്വത.), സന്തോഷ് (ബി.ജെ.പി.), സിബി തോമസ് (സ്വത), പി.കെ.മോഹനന്‍ (സി.പി.ഐ), ഷാജി (സ്വത.), ഷാന്റി (കോണ്‍.ഐ).

6-പി.കെ.സലിദാസ്(കെ.സി.എം), കെ.വി.രാജന്‍(സി.പി.ഐ), ശ്രീജേഷ്(സ്വത.), പത്മിനി (ബി.ജെ.പി).

7-മിനി(ബി.ജെ.പി), ഷിജി അജയകുമാര്‍ (സി.പി.എം), വിജി ഭക്തവല്‍സലന്‍ (കോണ്‍.ഐ).

8-വല്‍സമ്മ തോമസ് (കോണ്‍ഐ),റെനിമോള്‍ ജോസഫ് (സ്വത),റോസമ്മ സോമര്‍ (സ്വത.).

9-ക്ഷേമ സുരേഷ് (ബി.ജെ.പി), നിഷാ.കെ.എസ് (കോണ്‍.ഐ), സൗമ്യമോള്‍ കെ.എസ് (സി.പി.എം), വല്‍സമ്മ ലാല്‍ പ്രമോദ്(സ്വത.),

10-പ്രശാന്ത് തങ്കപ്പന്‍(സ്വത.), എസ്.കെ.ഷാജി മോന്‍(ബി.ജെ.പി), ടി.കെ.രാജു(സി.പി.എം), സജിമോന്‍ കെ.ജി. (കോണ്‍.ഐ), എ.എസ്.സജീവ് (സ്വത.), രാജന്‍ കൊച്ചുമോന്‍ (സ്വത.).

11-വിനു(ബി.ജെ.പി), രമിസിബി(സി.പി.എം), ജയമോള്‍(സ്വത.), മിനി തങ്കച്ചന്‍(കോണ്‍.ഐ).

12-ശശികല(സി.പി.ഐ.), ലീലാമ്മ (കെ.സി.എം), അമ്പിളി(ബി.ജെ.പി).

13-അജിതാ കുമാര്‍(സി.പി.എം), സിന്ധു മോഹന്‍ദാസ് (കെ.സി.എം), സുകന്യ ഗോപാലകൃഷ്ണന്‍(ബി.ജെ.പി), മായ(സ്വത.).

 

കൂട്ടിക്കല്‍ പഞ്ചായത്ത് സ്ഥാനാര്‍ഥികള്‍

 

വാര്‍ഡ്-1. ജാന്‍സി (കോണ്‍. ഐ.), എലിസബത്ത് (സി.പി.എം. സ്വത.), സിമി പി.ഡി. (ബി.ജെ.പി), ബീന(സ്വത.)

2- പി.കെ.രാജമ്മ(കോണ്‍. ഐ),ഗിരിജ(സി.പി.എം), ഷീല(ബിജെ.പി).

3-ജെസി(കെ.സി.എം), ബിജി(സി.പി.എം. സ്വത.), രജനി രഘു(സ്വത.).

4-ജോസഫ്.(കോണ്‍. ഐ), ബാലകൃഷ്ണന്‍ നായര്‍(സിപി.എം), അനില്‍കുമാര്‍(ബി.ജെ.പി).

5-ആന്റണി തോമസ്(കോണ്‍. ഐ), സതീശന്‍(സി.പിഐ), ജയന്‍ റ്റി.സി(ബി.ജെ.പി.), അഷറഫ്(കെ.സി.എം).

6-സുഹാസ് കെ.എം. (കോണ്‍. ഐ), സുനില്‍(സി.പിഐ), ദിനേശ്(ബി.ജെ.പി), എം.പി.ചന്ദ്രദാസ്-(സ്വത.).

7-ബിന്ദു(കോണ്‍.ഐ), സജിനി മാടപ്പാട്ട്(സി.പി.എം), സജിനി കലയത്തോലില്‍(ബിജെ.പി).

8-പി.എസ്.ശശി(കോണ്‍. ഐ), മധു സി.ജി(എല്‍.ഡി.എഫ് സ്വത.), മോഹനന്‍(ബി.ജെ.പി), തങ്കപ്പന്‍(സ്വത.).

9-രാജി(കോണ്‍.ഐ), അബ്ദുള്‍ സലീം(സി.പി.എം), രാജേന്ദ്രന്‍(ബിജെ.പി).

10-ലൈസാമ്മ(കെ.സി.എം), സജിനി(എല്‍.ഡി.എഫ് സ്വത.), സുധ ചന്ദ്രന്‍(സെക്കുലര്‍), ബിനി(സ്വത.).

11-സുഷമ പി.എസ്.(കോണ്‍.ഐ), ശ്രീലേഖ(സി.പി.എം), രജനി(സ്വത.).

12-നിയാസ്(യു. ഡി.എഫ്.സ്വത.), നജീബ് കെ.ജെ.(എല്‍.ഡി.എഫ്. സ്വത.),ശ്രീനിവാസന്‍(ബി.ജെ.പി).

13-വിജയമ്മ(കെ.സിഎം), സലിജ(സി.പി.ഐ), ബിജിമോള്‍ തോമസ്(ബി.ജെ.പി), വല്‍സമ്മ(സ്വത.), രാജേശ്വരി(സ്വത.).

LINKS