കറിക്കാട്ടൂർ കല്ലേലാലുങ്കൽ ഔസേപ്പ് ചാക്കോ (68) നിര്യാതനായി

കറിക്കാട്ടൂർ കല്ലേലാലുങ്കൽ ഔസേപ്പ് ചാക്കോ (68) നിര്യാതനായി

കറിക്കാട്ടൂർ : ഔസേപ്പ് ചാക്കോ കല്ലേലാലുങ്കൽ (68) നിര്യാതനായി. സംസ്കാരം 28/1/19 ഇന്ന് 3 നു കറിക്കാട്ടൂർ സെൻറ്. ജോസഫ് ദേവാലയ സെമിത്തേരിയിൽ.

ഭാര്യ ലൂസിയാമ്മ താന്നുവേലിൽ കുടുംബാംഗം.
മക്കൾ ഷീനാ സന്തോഷ്, ബിന്ദു ഷിനു, രാജേഷ്, മനോജ്.
മരുമക്കൾ പരേതനായ സന്തോഷ് പന്തനാനിയ്ക്കൾ, ഷിനു വടകര, ജിനു പുള്ളോലിൽ, ടിൻറു കുന്നുംപുറത്തുതാഴെ.