എരുമേലി ഉറുമ്പേനിരപ്പേൽ (നിധീരിക്കൽ -കൈതമറ്റം) ഒ. വി. തോമസ് (79) നിര്യാതനായി

എരുമേലി  ഉറുമ്പേനിരപ്പേൽ (നിധീരിക്കൽ -കൈതമറ്റം) ഒ. വി. തോമസ് (79) നിര്യാതനായി


എരുമേലി: ഉറുമ്പേനിരപ്പേൽ (നിധീരിക്കൽ -കൈതമറ്റം) ഒ വി തോമസ് (79) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3:30ന് എരുമേലി അസംഷൻ ഫൊറോന പള്ളി .
ഭാര്യ : മറിയാമ്മ, ചെരുവിൽ വാഴൂർ ഈസ്റ്റ്
മക്കൾ : പരേതയായ് ആൻസി, റോസിലി, ജിൻസി, ടെസ്സി.
മരുമകൾ : അനീഷ്‌, മുഞ്ഞനാട് ( യു.എസ്.എ), ഡിൻസൺ, വാഴപ്പള്ളിൽ (അയർലണ്ട് ), ജസ്റ്റിൻ, ഐക്കരകുന്നേൽ ( ബാംഗ്ലൂർ ) കൊച്ചുമക്കൾ: അമൽ, ഡാരിൻ, ഡയോണ, ജോഹൻ, ജോയൽ.