ഓക്സിജന് ലെനോവയുടെ ദേശീയ പുരസ്കാരം

ഓക്സിജന് ലെനോവയുടെ ദേശീയ പുരസ്കാരം


കേരളത്തിലെ പ്രമുഖ ഡിജിറ്റൽ ബ്രാൻഡായ ഓക്സിജൻ ആഗോള കമ്പ്യൂട്ടർ വിപണിയിലെ ഒന്നാം സ്ഥാനക്കാരായ ലെനോവോ ഏർപ്പെടുത്തിയ ദേശീയപുരസ്കാരത്തിനു അർഹരായി. 2019-20 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ നോൺ മെട്രോ നഗരങ്ങളിൽ ഏറ്റവും കൂടുതൽ ലാപ്‌ടോപ്പുകൾ വിറ്റഴിച്ചതിനാണ് അവാർഡ്. കഴിഞ്ഞ ദിവസം വീഡിയോ കോൺഫെറെൻസിഗിലൂടെ നടന്ന നാഷണൽ ലീഡർ കോൺഫെറെൻസിൽ വെച്ചായിരുന്നു അവാർഡ് പ്രഖ്യാപനം. ലാപ്ടോപ്പ് സ്മാർട്ട് ഫോൺ ഹോം അപ്പ്ലയൻസ് തുടങ്ങിയ ഉൽപ്പന്നങ്ങളാണ് ഓക്സിജൻ ഗ്രൂപ് വില്പന നടത്തുന്നത്