കാഞ്ഞിരപ്പള്ളി പറമ്പിൽ പി.എ. അബ്ദുൽ ലത്തീഫ് (80) നിര്യാതനായി

കാഞ്ഞിരപ്പള്ളി  പറമ്പിൽ  പി.എ. അബ്ദുൽ ലത്തീഫ് (80) നിര്യാതനായി

കാഞ്ഞിരപ്പള്ളി: പറമ്പിൽ പി.എ. അബ്ദുൽ ലത്തീഫ് ഫ് (റിട്ട. കെ.എസ് ഇ ബി.ചീഫ് എൻജിനീയർ -80) നിര്യാതനായി. കബറടക്കം ചൊവ്വാഴ്ച പകൽ ഒന്നിന് കാഞ്ഞിരപ്പള്ളി നൈനാർ പള്ളി ഖബർസ്ഥാനിൽ.
ഭാര്യ: മറിയം ബീവി, ഈരാറ്റുപേട്ട മറ്റ കൊമ്പനാൽ കുടുംബാംഗം
മക്കൾ: ഷീന (എം.ഇ.എസ്. കോളജ്), റിയാസ് (അബുദാബി), ഷബാന
മരുമക്കൾ: കാസിം (എക്സി. എൻജിനീയർ കെ.എസ്.ഇ.ബി) , നജ്ല, ആഷിക് (ദുബൈ)