കാഞ്ഞിരപ്പള്ളി പുതുപറമ്പിൽ പി എ യൂസഫ് (90) നിര്യാതനായി.

കാഞ്ഞിരപ്പള്ളി  പുതുപറമ്പിൽ പി എ യൂസഫ് (90) നിര്യാതനായി.

കാഞ്ഞിരപ്പള്ളി: പുതുപറമ്പിൽ പി എ യൂസഫ് (90) നിര്യാതനായി. കാഞ്ഞിരപ്പള്ളി നൈനാർ പള്ളി കബർസ്ഥാനിൽ കബറടക്കം നടത്തി.
ഭാര്യ: പരേതയായ അയിഷാ.
മക്കൾ: റഷീദ്, നാസർ, ഇർഷാദ്, മജീദ്, സോഫി, സജി, പരേതനായ അഷറഫ്
മരുമക്കൾ: ലത്തീഫ് (പെരുവന്താനം), നാസർ കല്ലാർ (ഈരാറ്റുപേട്ട ) ,ഐഷാമ്മ, സീനത്ത്, ബീനാ ,സൽമത്ത്, ജസ്നി .