P C George – Election Special

P C George – Election Special

P C George – Election Special Supplement  …
പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ജനപക്ഷ സ്ഥാനാർഥി പി സി ജോർജ്ജിന്റെ തെരഞ്ഞെടുപ്പു സംബന്ധിച്ച വാർത്ത‍കളും ഫോട്ടോകളും…

 

PC-George-7
PC-George-9 PC-George-10
PC-George-21 PC-George-22
PC-George-5 PC-George-6

 

PC-George-8
PC-George-3 PC-George-4
PC-George-1 PC-George-2
PC-GEORGE-at-chenapadi-cramb-rubber-factory
pc-geroge- secular-office-inaguration-at-Mundakayam
PC-GEORGE-at-mukkoottuthara എയ്ഞ്ചല്‍വാലി, മുട്ടപ്പള്ളി, മുക്കൂട്ടുതറ, കണമല പ്രദേശങ്ങളുടെ സമഗ്രവികസനത്തിന് കാരണമാകേണ്ടിയിരുന്ന മുക്കൂട്ടുതറ പഞ്ചായത്ത് ഇല്ലാതാക്കിയത് നിലവിലുള്ള സര്‍ക്കാരിന്റെ പിടിപ്പുകേടുമൂലമാണെന്നും വിജയിച്ചു കഴിഞ്ഞാല്‍ മുക്കൂട്ടുതറ പഞ്ചായത്ത് രൂപീകരണമാണ് തന്റെ പ്രഥമ ലക്ഷ്യമെന്നും പൂഞ്ഞാര്‍ നിയോജകമണ്ഡലം ജനപക്ഷ സ്ഥാനാര്‍ഥി പി.സി. ജോര്‍ജ് പറഞ്ഞു .
മറ്റാർക്കും സാധിക്കാത്ത ഒരു അസാമാന്യ പ്രകടനത്തിലൂടെ ഗവ ചീഫ് വിപ്പ് പി. സി ജോർജ് കണമല പാലത്തിന്റെ വഴി പ്രശ്നം നിസ്സാരമായി പരിഹരിച്ചു … വീഡിയോ കാണുക …
പി. സി. ജോര്‍ജിനു വേണ്ടി വോട്ടഭ്യര്‍ഥിച്ച് ആരാധകരുടെ ഗാനം ഇന്റര്‍നെറ്റില്‍ ഹിറ്റാകുന്നു. രണ്ടു ലക്ഷത്തിൽ അധികം പേരാണ് ഇന്റര്‍നെറ്റില്‍ ആ പാട്ട് കണ്ടത്.

ആക്ഷന്‍ ഹീറോ ബിജു എന്ന മലയാള സിനിമയില്‍ തമ്പാനൂര്‍ സുരേഷ് പാടി അഭിനയിച്ച് ഹിറ്റാക്കിയ മുത്തേ..പൊന്നേ…. പിണങ്ങല്ലെ.. എന്നു തുടങ്ങുന്ന ഗാനത്തിന്റെ ഈണത്തിലാണ് പി. സി. ജോര്‍ജിനു വേണ്ടി പാട്ട് തയ്യാറാക്കിയിരിക്കുന്നത്. മുത്തേ…പൊന്നേ… പി. സി. ജോര്‍ജേ… എന്റെ വോട്ട് നിനക്കല്ലെ…. ഇതാണ് പാട്ടിന്റെ ആദ്യ വരികള്‍.

മണ്ഡലത്തില്‍ എം. എല്‍. എയായിരുന്ന ജോര്‍ജ് നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ പാട്ടിലൂടെ വിവരിക്കുന്നു. ജോര്‍ജിന്റെ ചോറ്റിയിലുള്ള വസതിയിലെത്തി അദ്ദേഹത്തിന്റെ മുന്‍പിലിരുന്ന് കുട്ടികള്‍ പാടികേള്‍പ്പിക്കുന്നതിന്റെ ദൃശ്യമാണ് നെറ്റില്‍ വൈറലാകുന്നത്.

പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ ഡോണയും വിദ്യാര്‍ഥിനിയായ സോണിയായും ചേര്‍ന്നാണ് പാടിയത്. കുട്ടികള്‍ തന്നെ മേശയില്‍ താളമിടുന്നു.

ആ സൂപ്പർ ഹിറ്റ്‌ പാട്ടിന്റെ വീഡിയോ ഇവിടെ കാണുക :-

PC-George-11 PC-George-12
> PC-George-14
PC-George-15 PC-George-16
PC-George-18 PC-George-17
PC-George-19 PC-George-20
news news
news news

 

news

 

news news

 

news news

 

news news

 

news news

 

news news

LINKS

Leave a Reply

Your email address will not be published.

Enable Google Transliteration.(To type in English, press Ctrl+g)