കേരളത്തെ പിടിച്ചു കുലുക്കിയക്കാവുന്ന മറ്റൊരു വിവാദ പ്രസ്താവനയുമായി ചീഫ് വിപ്പ് പി.സി. ജോര്‍ജ്; സരിതയുടെതെന്ന് പറയുന്ന ദൃശ്യങ്ങള്‍ എടുത്തത് ആരെന്ന് അറിയാമെന്നും , 23നു ശേഷം പേര് വെളിപ്പെടുത്തുമെന്നും പ്രസ്താവന

കേരളത്തെ പിടിച്ചു കുലുക്കിയക്കാവുന്ന മറ്റൊരു വിവാദ പ്രസ്താവനയുമായി ചീഫ് വിപ്പ് പി.സി. ജോര്‍ജ്;  സരിതയുടെതെന്ന് പറയുന്ന ദൃശ്യങ്ങള്‍ എടുത്തത് ആരെന്ന്  അറിയാമെന്നും ,  23നു ശേഷം പേര് വെളിപ്പെടുത്തുമെന്നും പ്രസ്താവന

കേരളത്തെ പിടിച്ചു കുലുക്കിയക്കാവുന്ന മറ്റൊരു വിവാദ പ്രസ്താവനയുമായി ചീഫ് വിപ്പ് പി.സി. ജോര്‍ജ്.

സോളാര്‍ കേസ് പ്രതി സരിത എസ്. നായരുടേതെന്ന പേരില്‍ വാട്‌സ് ആപ്പില്‍ പ്രചരിച്ച ദൃശ്യങ്ങളില്‍ ചിലത് ചിത്രീകരിച്ചത് ആരാണെന്ന് തനിക്കറിയാമെന്ന് ചീഫ് വിപ്പ് പി.സി. ജോര്‍ജ്.

ദൃശ്യങ്ങളുടെ പിന്നില്‍ ആരാണെന്ന് തനിക്കറിയാം. എന്നാല്‍, മര്യാദയുടെ പേരില്‍ ആളുടെ പേര് വെളിപ്പെടുത്തുന്നില്ല. സംഭവത്തിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. 23നു ശേഷം പേര് വെളിപ്പെടുത്താമെന്നും ജോര്‍ജ് പറഞ്ഞു.

സരിതയുടെ പേരില്‍ ആറോളം വീഡിയോ ക്ലിപ്പുകളാണ് വാട്‌സ് ആപ്പില്‍ പ്രചരിച്ചത്. ലക്ഷക്കണക്കിനുപേര്‍ ഇത് ഷെയര്‍ ചെയ്യുകയും ചെയ്തു. ഇതേത്തുടര്‍ന്ന് സരിത പോലീസില്‍ പരാതി നല്കിയിരുന്നു.

വാട്‌സ് ആപ്പില്‍ ഏറ്റവും കൂടുതൽ പേർ ഒരു ദിവസം ഷെയർ ചെയ്ത വാക്യം ” കിട്ടിയോ അളിയാ ” എന്നതന്നെന്നു പറയപെടുന്നു . സരിതയുടെ വീഡിയോ കിട്ടിയോ എന്നാ മലയാളിയുടെ അന്വേഷണം ആണ് ഇങ്ങനെ ഒരു വാക്യം കൂടുതലായി ഷെയർ ചെയ്യപ്പെടുവാൻ കാരണം .

എന്തായാലും കേരളം കണ്ണിൽ എണ്ണയൊഴിചു കാത്തിരിക്കുന്നു …വെറും നാല് ദിവസങ്ങൾ കൂടി കഴിഞ്ഞാൽ, ചീഫ് വിപ്പ് വെളിപെടുതുവാൻ പോകുന്ന പേര് ആരുടേത് ആണെന്നരിയുവാൻ … ഏതു നേതാവിന്റെ തലയാണ് നിലത്തു ഒരുളുന്നതെന്ന് അറിയുവാൻ ഇനി നാല് ദിവസങ്ങൾ കൂടി. ..
1-web-PC-1