സൂപ്പർ സ്റ്റാർ പി സി ജോർജ് … ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഉപവാസം കഴിഞ്ഞെത്തിയ പി സി യെ സ്ത്രീകൾ കെട്ടിപ്പിടിച്ചും മുത്തം നൽകിയും സ്വീകരിച്ചു. ( വീഡിയോ)

സൂപ്പർ സ്റ്റാർ പി സി ജോർജ് … ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഉപവാസം കഴിഞ്ഞെത്തിയ പി സി യെ സ്ത്രീകൾ കെട്ടിപ്പിടിച്ചും മുത്തം നൽകിയും സ്വീകരിച്ചു. ( വീഡിയോ)

സൂപ്പർ സ്റ്റാർ പി സി ജോർജ് … ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഉപവാസ സത്യാഗ്രഹം കഴിഞ്ഞെത്തിയ പി സി യെ സ്ത്രീകൾ കെട്ടിപ്പിടിച്ചും മുത്തം നൽകിയും സ്വീകരിച്ചു. ( വീഡിയോ)

എരുമേലി : ശബരിമല സ്ത്രീ പ്രവേശന വിലക്ക് നീക്കിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ വിശ്വാസികളുടെ താല്പര്യം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പി സി ജോർജ് എംഎൽഎ ചൊവ്വാഴ്ച എരുമേലിയിൽ നടത്തിയ വിശ്വാസ സംരക്ഷണ ഉപവാസ സത്യാഗ്രഹം വൻ വിജയമായിരുന്നു. ആയിരങ്ങൾ പി സി യ്ക്ക് അഭിവാദ്യം അറിയിക്കുവാൻ പന്തലിൽ തിക്കിത്തിരക്കി. രാഷ്ട്രീയ മത, സാമുദായിക, സാംസ്‌കാരിക നേതാക്കന്മാർ സ്റ്റേജിലേക്കയ്ക് ഒഴുകിയെത്തി പി സിയെ വാനോളം പുകഴ്ത്തി . തന്റെ മണ്ഡലത്തിലൂടെ ഒരു കാരണവശാലും യുവതികളെ ശബരിമലയിലേക്ക് പോകാൻ അനുവദിക്കില്ല എന്ന് പി സി സത്യം ചെയ്തു പ്രഖ്യാപിച്ചത് ഭക്തർ നിറഞ്ഞ കൈയടികളോടെയാണ് സ്വീകരിച്ചത്.

ശബരിമല തന്ത്രി ബ്രഹ്മശ്രീ താഴമൺ കണ്ഠരര് മോഹനരര്, പൂഞ്ഞാർ കോവിലകം പൂരംനാൾ ഉഷാ വർമ്മ, ക്നനായ സഭ റാന്നി ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്ത,  ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് അഡ്വ.ജി.രാമൻ നായർ,ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വൈസ് ചെയർമാൻ മുഹമ്മദ് സക്കീർ, സിനിമാ താരങ്ങളായ ദേവൻ, കൊല്ലം തുളസി, യോഗക്ഷേമസഭാ രക്ഷാധികാരി അക്കീരമൺ കാളിദാസൻ ഭട്ടതിരി, ശബരിമല മാളികപ്പുറം മുൻ മേൽശാന്തി പുതുമന മനു നമ്പൂതിരി, പി.പി.പെരിശ്ശേരിപിള്ള, ശ്രീരാമദാസ മിഷൻ സെക്രട്ടറി ആർകെ.ഉണ്ണിത്താൻ, മുൻ വനിതാ കമ്മീഷൻ അംഗം അഡ്വ.പ്രമീളാ ദേവി, തൂശൂർ പുന്നശ്ശേരി ആശ്രമം മഠാധിപതി ഗുരു ബാബാനന്ദ സ്വാമി, ഷെല്ലി രാമപുരോഹിത് ശ്രീ അയ്യപ്പ ധർമ്മസേന, എൻ എസ് എസ് പ്രതിനിധി അശോക് കുമാർ, സുപ്രീം കോടതി അഭിഭാഷൻ മനോജ്.സി.നായർ, വെള്ളാള മഹാസഭ പ്രതിനിധി  കെ.ബിലസാബു, എരുമേലി ജമാഅത്ത് പ്രസിഡന്റ് അഡ്വ.പി എച്ച് ഷാജഹാൻ,വാവരുടെ പ്രതിനിധി മലയിൽ യൂസഫ്  എന്നിവർ സ്റ്റേജിൽ എത്തി അഭിവാദ്യങ്ങൾ അർപ്പിക്കുകയും പ്രസംഗിക്കുകയും ചെയ്തു.

രാവിലെ പത്തുമണിക്ക് തുടങ്ങിയ ഉപവാസം വൈകിട്ട് അഞ്ചുമണിയോടെ രാഹുൽ ഈശ്വർ നാരങ്ങാ നീര് നൽകി അവസാനിപ്പിച്ചു. തുടർന്ന് സ്റ്റേജിൽ നിന്നും പുറത്തിറങ്ങിയ പി സി യെ ഭക്തർ ആഹ്ലാദത്തോടെ പൊതിഞ്ഞു. പല സ്ത്രീകളും കൈകൊടുക്കുകയും, കെട്ടിപ്പിടിക്കുകയും, മുത്തം നൽകുകയും ചെയ്തു. എന്തായാലും ഉപവാസ സമരം കഴിഞ്ഞതോടെ പി സി ജോർജിന് ഒരു സൂപ്പർ സ്റ്റാറിന്റെ പരിവേഷമാണ് ലഭിച്ചത്. വീഡിയോ കാണുക ..

സൂപ്പർ സ്റ്റാർ പി സി ജോർജ് …സ്ത്രീകൾ മുത്തമിട്ടു സ്വീകരിച്ചു.. ( വീഡിയോ)

..

സൂപ്പർ സ്റ്റാർ പി സി ജോർജ് …സ്ത്രീകൾ മുത്തമിട്ടു സ്വീകരിച്ചു.. ( വീഡിയോ)

സൂപ്പർ സ്റ്റാർ പി സി ജോർജ് …സ്ത്രീകൾ മുത്തമിട്ടു സ്വീകരിച്ചു.. ( വീഡിയോ) സൂപ്പർ സ്റ്റാർ പി സി ജോർജ് … ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഉപവാസ സത്യാഗ്രഹം കഴിഞ്ഞെത്തിയ പി സി യെ സ്ത്രീകൾ കെട്ടിപ്പിടിച്ചും മുത്തം നൽകിയും സ്വീകരിച്ചു. ( വീഡിയോ) എരുമേലി : ശബരിമല സ്ത്രീ പ്രവേശന വിലക്ക് നീക്കിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ വിശ്വാസികളുടെ താല്പര്യം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പി സി ജോർജ് എംഎൽഎ ചൊവ്വാഴ്ച എരുമേലിയിൽ നടത്തിയ വിശ്വാസ സംരക്ഷണ ഉപവാസ സത്യാഗ്രഹം വൻ വിജയമായിരുന്നു. ആയിരങ്ങൾ പി സി യ്ക്ക് അഭിവാദ്യം അറിയിക്കുവാൻ പന്തലിൽ തിക്കിത്തിരക്കി. രാഷ്ട്രീയ മത, സാമുദായിക, സാംസ്‌കാരിക നേതാക്കന്മാർ സ്റ്റേജിലേക്കയ്ക് ഒഴുകിയെത്തി പി സിയെ വാനോളം പുകഴ്ത്തി . തന്റെ മണ്ഡലത്തിലൂടെ ഒരു കാരണവശാലും യുവതികളെ ശബരിമലയിലേക്ക് പോകാൻ അനുവദിക്കില്ല എന്ന് പി സി സത്യം ചെയ്തു പ്രഖ്യാപിച്ചത് ഭക്തർ നിറഞ്ഞ കൈയടികളോടെയാണ് സ്വീകരിച്ചത്. ശബരിമല തന്ത്രി ബ്രഹ്മശ്രീ താഴമൺ കണ്ഠരര് മോഹനരര്, പൂഞ്ഞാർ കോവിലകം പൂരംനാൾ ഉഷാ വർമ്മ, ക്നനായ സഭ റാന്നി ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്ത, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് അഡ്വ.ജി.രാമൻ നായർ,ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വൈസ് ചെയർമാൻ മുഹമ്മദ് സക്കീർ, സിനിമാ താരങ്ങളായ ദേവൻ, കൊല്ലം തുളസി, യോഗക്ഷേമസഭാ രക്ഷാധികാരി അക്കീരമൺ കാളിദാസൻ ഭട്ടതിരി, ശബരിമല മാളികപ്പുറം മുൻ മേൽശാന്തി പുതുമന മനു നമ്പൂതിരി, പി.പി.പെരിശ്ശേരിപിള്ള, ശ്രീരാമദാസ മിഷൻ സെക്രട്ടറി ആർകെ.ഉണ്ണിത്താൻ, മുൻ വനിതാ കമ്മീഷൻ അംഗം അഡ്വ.പ്രമീളാ ദേവി, തൂശൂർ പുന്നശ്ശേരി ആശ്രമം മഠാധിപതി ഗുരു ബാബാനന്ദ സ്വാമി, ഷെല്ലി രാമപുരോഹിത് ശ്രീ അയ്യപ്പ ധർമ്മസേന, എൻ എസ് എസ് പ്രതിനിധി അശോക് കുമാർ, സുപ്രീം കോടതി അഭിഭാഷൻ മനോജ്.സി.നായർ, വെള്ളാള മഹാസഭ പ്രതിനിധി കെ.ബിലസാബു, എരുമേലി ജമാഅത്ത് പ്രസിഡന്റ് അഡ്വ.പി എച്ച് ഷാജഹാൻ,വാവരുടെ പ്രതിനിധി മലയിൽ യൂസഫ് എന്നിവർ സ്റ്റേജിൽ എത്തി അഭിവാദ്യങ്ങൾ അർപ്പിക്കുകയും പ്രസംഗിക്കുകയും ചെയ്തു. രാവിലെ പത്തുമണിക്ക് തുടങ്ങിയ ഉപവാസം വൈകിട്ട് അഞ്ചുമണിയോടെ രാഹുൽ ഈശ്വർ നാരങ്ങാ നീര് നൽകി അവസാനിപ്പിച്ചു. തുടർന്ന് സ്റ്റേജിൽ നിന്നും പുറത്തിറങ്ങിയ പി സി യെ ഭക്തർ ആഹ്ലാദത്തോടെ പൊതിഞ്ഞു. പല സ്ത്രീകളും കൈകൊടുക്കുകയും, കെട്ടിപ്പിടിക്കുകയും, മുത്തം നൽകുകയും ചെയ്തു. എന്തായാലും ഉപവാസ സമരം കഴിഞ്ഞതോടെ പി സി ജോർജിന് ഒരു സൂപ്പർ സ്റ്റാറിന്റെ പരിവേഷമാണ് ലഭിച്ചത്. വീഡിയോ കാണുക ..for more videos and news, please log on to KanjirappallyNEWS.com

Posted by Kanjirappally News on Tuesday, October 9, 2018

..