P C Joseph Election Special …

P C Joseph Election Special  …

P C Joseph Election Special Supplement  ..
പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഇടതുപക്ഷ മുന്നണി സ്ഥാനാർഥി പി സി ജോസഫിന്റെ തെരഞ്ഞെടുപ്പു സംബന്ധിച്ച വാർത്ത‍കളും ഫോട്ടോകളും…

.

PC-Joseph9
mamootty-and-PC-joseph-2 mamootty-and-PC-joseph-3
പൂഞ്ഞാറിൽ മത്സരിക്കുന്ന തന്റെ പ്രിയ സുഹൃത്ത്‌ ഇടതു മുന്നണി സ്ഥാനാർഥിയായ അഡ്വ. പി സി ജോസഫിന് പൂർണ പിന്തുണയുമായി സിനിമ താരം മമ്മൂട്ടി പൂഞ്ഞാറിൽ എത്തി. ലോകോളജിൽ അവർ ഇരുവരും സതീര്‍ത്ഥ്യരായിരുന്ന സമയം തൊട്ടേ അടുത്ത സുഹൃത്തുക്കൾ ആണ്.

തികച്ചും സ്വകാര്യമായ സന്ദർശനത്തിനിടയിൽ ആണ് മമ്മൂട്ടി പി സി ജോസഫിനെ കണ്ടു വിജയ ആശംസകൾ അറിയിച്ചത്

വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സജീവമായിരുന്ന പി സി ജോസഫ് ഡിഗ്രിക്കു ശേഷം പാര്‍ട്ടി നിര്‍ദ്ദേശമനുസരിച്ചാണ് എറണാകുളം ലോ കോളജില്‍ ചേരുന്നത്. ജോസഫ് എത്തുമ്പോള്‍ മമ്മുട്ടി, മുന്‍ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്, കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ വിശ്വംഭരന്‍ തുടങ്ങിയ പ്രമുഖര്‍ അന്ന് അവിടെ നിയമ ബിരുദ വിദ്യാര്‍ത്ഥികളാണ്.

ആവശ്യമെങ്കിൽ പി.സി. ജോസഫിനായി സമ്മതിദായകരില്‍ നിന്ന് വോട്ടു ചോദിക്കാന്‍ പൂഞ്ഞാര്‍ മണ്ഡലത്തില്‍ എത്താമെന്ന വാഗ്ദാനവും നല്‍കിയാണ് മമ്മുട്ടി പിരിഞ്ഞത്..

PC-Joseph3 PC-Joseph4
PC-Joseph1 PC-Joseph2
PC-Joseph5 PC-Joseph6
PC-Joseph7 PC-Joseph8
പി സി ജോസഫ്‌ സംസാരിക്കുന്നു ..
1 2
3 4
5 8
6 7
9 11
news news
news news

 

news

LINKS

Leave a Reply

Your email address will not be published.

Enable Google Transliteration.(To type in English, press Ctrl+g)