സി.പി.ഐ.എം മുന്‍ ഏരിയകമ്മറ്റിയംഗം പി.ഡി.കൊച്ചുകുഞ്ഞ് നിര്യാതനായി

സി.പി.ഐ.എം മുന്‍ ഏരിയകമ്മറ്റിയംഗം പി.ഡി.കൊച്ചുകുഞ്ഞ്  നിര്യാതനായി

മണിമല : സി. പി.ഐ.എം കാഞ്ഞിരപ്പള്ളി ഏരിയ കമ്മറ്റിയംഗവും മണിമലയില്‍ പാര്‍ട്ടിയെ നയിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച പി.ഡി.കൊച്ചുകുഞ്ഞ് നിര്യാതനായി.

ഇന്ന് പുലര്‍ച്ചെ 4മണിക്ക് കോട്ടയം മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം.ഏറെ നാളായി അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

സംസ്‌ക്കാരം തിങ്കള്‍(15-6-15) ഉച്ചകഴിഞ്ഞ് 2 മണിക്ക് ആലപ്രയിലെ പൂലൂര്‍ വീട്ടുവളപ്പില്‍.