റിട്ട. അദ്ധ്യാപകൻ കാഞ്ഞിരപ്പറപുത്തൻവീട്ടിൽ പി.ഗോപാലനാചാരി (79)നിര്യാതനായി

റിട്ട. അദ്ധ്യാപകൻ കാഞ്ഞിരപ്പറപുത്തൻവീട്ടിൽ പി.ഗോപാലനാചാരി (79)നിര്യാതനായി

കാഞ്ഞിരപ്പള്ളി :റിട്ട.അദ്ധ്യാപകൻ കാഞ്ഞിരപ്പറപുത്തൻവീട്ടിൽ പി.ഗോപാലനാചാരി (79)നിര്യാതനായി സംസ്കാരം ബുധനാഴ്ച്ച ഉച്ചകഴിഞ് 3 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ പി.കെ അമ്മുക്കുട്ടി റിട്ട.നഴ്സിംഗ് അസിസ്റ്റന്റ് താലൂക്ക് ആശുപത്രി കാഞ്ഞിരപ്പള്ളി, മണിമല കൊല്ലകുഴിയിൽ കുടുംബാംഗമാണ്. മക്കൾ അനിൽകുമാർ.ജി (ക്ഷീരവികസനവകുപ്പ്,കോട്ടയം), അജിത് കുമാർ ജി (സെന്റ് ജോസഫ്സ് പബ്ലിക് സ്കൂൾ കുന്നുംഭാഗം)
മരുമക്കൾ : സംഗീത, ധനശ്രീ.