പ്രിയ സഖാവിനു കണ്ണീരോടെ വിട ..ഷുക്കൂർസാറിന് അന്ത്യാഞ്ജലി അർപ്പിക്കുവാൻ ആയിരങ്ങൾ

പ്രിയ സഖാവിനു കണ്ണീരോടെ വിട ..ഷുക്കൂർസാറിന് അന്ത്യാഞ്ജലി അർപ്പിക്കുവാൻ ആയിരങ്ങൾ

പാറത്തോട് : കഴിഞ്ഞ ദിവസം അന്തരിച്ച സി.പി.എം കാഞ്ഞിരപ്പള്ളി ഏരിയകമ്മറ്റിയംഗം പുതുപ്പറമ്പിൽ പി.ഐ ഷുക്കൂറിനു അന്ത്യാഞ്ജലി അർപ്പിക്കുവാൻ സമൂഹത്തിന്റെ നാനാതുറയിൽ നിന്നും ആയിരങ്ങൾ ഒഴുകിയെത്തി. മാന്യതയുടെ പൂർണ രൂപമായിരുന്ന തങ്ങളുടെ പ്രിയപ്പെട്ട ഷുക്കൂർ സാറിനെ അവസാനമായി ഒന്ന് കാണുവാൻ ഒരു മണിക്കൂറിലേറെ സമയം കൊടും വെയിലിൽ ക്ഷമയോടെ ആയിരങ്ങൾ കാത്തുനിന്നു. പലരും മൃതദേഹം കണ്ടു വിങ്ങിപ്പൊട്ടി. ചിലർ നിറകണ്ണുകളോടെ മുഷ്ഠി ചുരുട്ടി ലാൽസലാം എന്ന് അഭിവാദ്യങ്ങൾ അർപ്പിച്ചു.
.
ഒരു മണിയോടെ വീട്ടിൽ നിന്നും മൃതേദഹം സംസ്കരിക്കുവാനായി കൊണ്ടുപോയി. മൃതസംസ്കാരത്തെ തുടർന്ന് പാറത്തോട് ടൗണിൽ ചേർന്ന അനുശോചനയോഗത്തിൽ സി പി ഐ എം ജില്ലാ കമ്മിറ്റിയംഗം അഡ്വ.പി. ഷാനവാസ് അധ്യക്ഷനായി.കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ രാജേഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ജെ തോമസ്, ജില്ലാ സെക്രട്ടറി വി എൻ വാസവൻ, ആൻറ്റോ ആൻറ്റണി എംപി, ഇ എസ് ബിജിമോൾ എംഎൽഎ, പാറത്തോട് പഞ്ചായത്ത് പ്രസിഡണ്ട് ജയാ ജേക്കബ്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.സെബാസ് റ്റൻ കുളത്തുങ്കൽ ,അഡ്വ: കെ അനിൽകുമാർ, അഡ്വ: ഗിരീഷ് എസ് നായർ, പി എസ് രാജൻ, പ്രഫ: എം ടി ജോസഫ്, ടി.ജെ ജോസഫ്, പി എൻ പ്രഭാകരൻ, വി പി ഇബ്രാഹീം, വി പി ഇസ്മയിൽ, തങ്കമ്മ ജോർജുകുട്ടി, അഡ്വ: റെജി സഖറിയാ, എൻ സി പി സംസ്ഥാന സെക്രട്ടറി സലീം പി മാത്യു, പി കെ ബാലൻ, അഡ്വ: എം ജെ കുര്യാക്കോസ്, ജലാൽ പൂതക്കുഴി, കെ ജെ തോമസ് കട്ടയ്ക്കൽ. അഡ്വ: പി എ സലീം, അഡ്വ.പി ഐ ഷെമീർ, വർഗീസ് കൊച്ചു കുന്നേൽ, ജോളി ഡോമിനിക്ക്, അലിയാർ, ജോസ് പ്ലാപള്ളി എന്നിവർ സംസാരിച്ചു

പ്രിയ സഖാവിനു കണ്ണീരോടെ വിട

പ്രിയ സഖാവിനു കണ്ണീരോടെ വിട ..ഷുക്കൂർസാറിന് അന്ത്യാഞ്ജലി അർപ്പിക്കുവാൻ ആയിരങ്ങൾപാറത്തോട് : കഴിഞ്ഞ ദിവസം അന്തരിച്ച സി.പി.എം കാഞ്ഞിരപ്പള്ളി ഏരിയകമ്മറ്റിയംഗം പുതുപ്പറമ്പിൽ പി.ഐ ഷുക്കൂറിനു അന്ത്യാഞ്ജലി അർപ്പിക്കുവാൻ സമൂഹത്തിന്റെ നാനാതുറയിൽ നിന്നും ആയിരങ്ങൾ ഒഴുകിയെത്തി. മാന്യതയുടെ പൂർണ രൂപമായിരുന്ന തങ്ങളുടെ പ്രിയപ്പെട്ട ഷുക്കൂർ സാറിനെ അവസാനമായി ഒന്ന് കാണുവാൻ ഒരു മണിക്കൂറിലേറെ സമയം കൊടും വെയിലിൽ ക്ഷമയോടെ ആയിരങ്ങൾ കാത്തുനിന്നു. പലരും മൃതദേഹം കണ്ടു വിങ്ങിപ്പൊട്ടി. ചിലർ നിറകണ്ണുകളോടെ മുഷ്ഠി ചുരുട്ടി ലാൽസലാം എന്ന് അഭിവാദ്യങ്ങൾ അർപ്പിച്ചു. . ഒരു മണിയോടെ വീട്ടിൽ നിന്നും മൃതേദഹം സംസ്കരിക്കുവാനായി കൊണ്ടുപോയി. മൃതസംസ്കാരത്തെ തുടർന്ന് പാറത്തോട് ടൗണിൽ ചേർന്ന അനുശോചനയോഗത്തിൽ സി പി ഐ എം ജില്ലാ കമ്മിറ്റിയംഗം അഡ്വ.പി. ഷാനവാസ് അധ്യക്ഷനായി.കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ രാജേഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ജെ തോമസ്, ജില്ലാ സെക്രട്ടറി വി എൻ വാസവൻ, ആൻറ്റോ ആൻറ്റണി എംപി, ഇ എസ് ബിജിമോൾ എംഎൽഎ, പാറത്തോട് പഞ്ചായത്ത് പ്രസിഡണ്ട് ജയാ ജേക്കബ്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.സെബാസ് റ്റൻ കുളത്തുങ്കൽ ,അഡ്വ: കെ അനിൽകുമാർ, അഡ്വ: ഗിരീഷ് എസ് നായർ, പി എസ് രാജൻ, പ്രഫ: എം ടി ജോസഫ്, ടി.ജെ ജോസഫ്, പി എൻ പ്രഭാകരൻ, വി പി ഇബ്രാഹീം, വി പി ഇസ്മയിൽ, തങ്കമ്മ ജോർജുകുട്ടി, അഡ്വ: റെജി സഖറിയാ, എൻ സി പി സംസ്ഥാന സെക്രട്ടറി സലീം പി മാത്യു, പി കെ ബാലൻ, അഡ്വ: എം ജെ കുര്യാക്കോസ്, ജലാൽ പൂതക്കുഴി, കെ ജെ തോമസ് കട്ടയ്ക്കൽ. അഡ്വ: പി എ സലീം, അഡ്വ.പി ഐ ഷെമീർ, വർഗീസ് കൊച്ചു കുന്നേൽ, ജോളി ഡോമിനിക്ക്, അലിയാർ, ജോസ് പ്ലാപള്ളി എന്നിവർ സംസാരിച്ചുfor more videos and news, please log on to KanjirappallyNEWS.com

Posted by Kanjirappally News on Sunday, September 16, 2018

പ്രിയ സഖാവിനു കണ്ണീരോടെ വിട ..ഷുക്കൂർസാറിന് അന്ത്യാഞ്ജലി അർപ്പിക്കുവാൻ ആയിരങ്ങൾ