ആനക്കല്ല് പുളിക്കീൽ പി.ജെ തോമസ്- (87) നിര്യാതനായി

ആനക്കല്ല് പുളിക്കീൽ പി.ജെ തോമസ്- (87) നിര്യാതനായി

കാഞ്ഞിരപ്പള്ളി : കെ സി ബി സി മദ്യവിരുദ്ധസമിതിയുടെ സംസ്ഥാന സമതി അംഗവും പ്രസിദ്ധ വാഗ്മിയുമായ ജോർജുകുട്ടി ആഗസ്തിയുടെ ഭാര്യ പിതാവും, പാറത്തോട് ഗ്രാമ പഞ്ചായത്തംഗം ഡെയ്സി ജോർജുകുട്ടിയുടെ പിതാവുമായ ആനക്കല്ല് പുളിക്കീൽ പി.ജെ തോമസ്- (87) നിര്യാതനായി.

സംസ്കാരം ബുധനാഴ്ച 10 ന് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളിയിൽ.
ഭാര്യ ഏലിക്കുട്ടി ഇരുളിക്കുന്നം കളരിക്കൽ കുടുംബാംഗം
മക്കള്‍: ഡെയ്‌സി, സാബു, സോണി, ലിന്‍സി.
മരുമക്കള്‍: ജോര്‍ജുകുട്ടി ആഗസ്തി ചീരംകുന്നേല്‍ (പൊടിമറ്റം), ബിന്‍സി കൊല്ലംപറമ്പിൽ കാഞ്ഞിരമറ്റം, മോളി പൊട്ടനാനിയിൽ ‘അടുക്കം , റോയി ഏര്‍ത്തയില്‍ (കാഞ്ഞിരപ്പള്ളി).