എരുമേലി പള്ളിവീട്ടില്‍ പി.കെ മുഹമ്മദ് (87) നിര്യാതനായി

എരുമേലി  പള്ളിവീട്ടില്‍ പി.കെ മുഹമ്മദ് (87) നിര്യാതനായി

എരുമേലി: പള്ളിവീട്ടില്‍ പി.കെ മുഹമ്മദ് (87) നിര്യാതനായി.
ഭാര്യ പരേതയായ പള്ളിപ്പാറയില്‍ കുടുംബാംഗം ഹലീമ ബീവി .
മക്കള്‍: ഇബ്രാഹിംക്കുട്ടി (റിട്ട:സൂപ്രണ്ട്,ട്രഷറി), മഹബൂബ്, ലത്തീഫ് (മസ്‌കറ്റ്), നിസാര്‍, ലൈല, റംലത്ത്, ഐഷ ബീവി, സുബൈദ ബീവി (ടീച്ചര്‍, സെന്റ് ആറ്റണീസ് യു.പി.എസ് മുണ്ടക്കയം), റോഷ്‌ന.
മരുമക്കള്‍: സീനത്ത്, കുല്‍സം ബീവി, ഷെമി, ഷംല, സാലിഹ്, ഹസന്‍കുഞ്ഞ്, എ.എസ് മുഹമ്മദ് (സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ കോരുത്തോട്), അഹമ്മദ് ഗിരി, ഷാജഹാന്‍.