കൂരാലി പുതുപ്പള്ളാട്ട് പി.കെ.സരോജനിയമ്മ (90) നിര്യാതയായി.

കൂരാലി   പുതുപ്പള്ളാട്ട്  പി.കെ.സരോജനിയമ്മ (90) നിര്യാതയായി.

കൂരാലി പുതുപ്പള്ളാട്ട് പി.കെ.സരോജനിയമ്മ (90) നിര്യാതയായി.
കൂരാലി: പുതുപ്പള്ളാട്ട് പരേതനായ ഗോവിന്ദൻ നായരുടെ ഭാര്യ സരോജിനിയമ്മ(90) അന്തരിച്ചു. ആനിക്കാട് പെരുന്നാട്ട് കുടുംബാംഗമാണ്. മക്കൾ: മോഹൻ പുതുപ്പള്ളാട്ട്(മംഗളം ലേഖകൻ, പൊൻകുന്നം), സുഭദ്രാകുമാരി. മരുമക്കൾ: ശ്രീജാ മോഹൻ(മുണ്ടയ്ക്കമ്യാലിൽ, ഇടനാട്), ഗോപാലകൃഷ്ണൻ നായർ(പൗവ്വത്ത്, ചിറക്കടവ്). ശവസംസ്‌കാരം ബുധനാഴ്ച രണ്ടിന് വീട്ടുവളപ്പിൽ