പന്തിരുവേലില്‍ പി. എം. അബ്രഹാം (അപ്പച്ചന്‍-85) നിര്യാതനായി

പൊന്‍കുന്നം: പന്തിരുവേലില്‍ പി. എം. അബ്രഹാം (അപ്പച്ചന്‍-85) നിര്യാതനായി. സംസ്‌ക്കാരം നാളെ (വെള്ളി) രാവിലെ 10.30 ന് വീട്ടില്‍ ശുശ്രൂഷകള്‍ക്ക് ശേഷം കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ പള്ളിയില്‍.
ഭാര്യ ലില്ലിക്കുട്ടി പാലാ പന്തത്തലകപ്പിലുമാക്കല്‍ കുടുംബാംഗം.
മക്കള്‍: സിബി (യു. എസ്. എ), മേഴ്‌സി ഷൈന്‍ (മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍, ഈരാറ്റുപേട്ട), സിജു, (ഹൈദ്രബാദ്), അഡ്വ. സോണി പൊന്‍കുന്നം.
മരുമക്കള്‍: റെനി സിബി കുന്നേത്തറ (യ. എസ്.എ), ഷൈന്‍ പാറയില്‍ (പ്രസിഡന്റ് മൂന്നിലവ് സര്‍വീസ് സഹകരണ ബാങ്ക്), ഡെന്‍സി വലയിവീട്ടില്‍ (ഹൈദ്രബാദ്), മിനി സോണി കൊച്ചുമറ്റത്തില്‍ (വെള്ളയാമറ്റം).