കുളപ്പുറം പെരുംപെട്ടിക്കുന്നേൽ പി.എം ചാക്കോ(70) നിര്യാതനായി

കുളപ്പുറം പെരുംപെട്ടിക്കുന്നേൽ പി.എം ചാക്കോ(70) നിര്യാതനായി

കൂവപ്പള്ളി: കുളപ്പുറം പെരുംപെട്ടിക്കുന്നേൽ പി.എം ചാക്കോ(70) നിര്യാതനായി.
ഭാര്യ: ജോളിക്കുട്ടി. ചങ്ങനാശ്ശേരി കടന്തോട് കുടുംബാംഗം. സംസ്‌കാര ശുശ്രൂഷകൾ ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 3.30ന് വീട്ടിൽ നിന്ന് ആരംഭിച്ച് കൂവപ്പള്ളി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ .
മക്കൾ: ജെസ്റ്റിൻ ജേക്കബ് (പി.ഡബ്ലു.ഡി കാഞ്ഞിരപ്പള്ളി), ചിഞ്ചു ജേക്കബ് (കൊമേഴ്‌സ്യൽ ടാക്‌സ്, പാലാ).
മരുമകൾ: അനുറോസ് (പാറത്തോട് ഗ്രാമപഞ്ചായത്ത്).