ഇടക്കുന്നം പടന്നമാക്കൽ അച്ചാമ്മ (79)

ഇടക്കുന്നം പടന്നമാക്കൽ അച്ചാമ്മ (79)

ഇടക്കുന്നം : പടന്നമാക്കൽ പരേതനായ ചാക്കോയുടെ ഭാര്യ അച്ചാമ്മ (79) നിര്യാതയായി.

സംസ്കാരം ബുധനാഴ്ച 10 മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ചു പൊടിമറ്റം സൈന്റ്റ്‌ മേരീസ്‌ ദേവാലയ കുടുംബ കല്ലറയിൽ നടത്തപെടുന്നതാണ്.

പരേത എന്തയാർ കുളത്തുങ്കൽ കുടുംബ അംഗമാണ്.

മക്കൾ : സെലിൻ, ജെസ്സി, ടോമി, ജോളി , പരേതരായ ബേബി, ജെയിംസ്‌ എന്നിവർ.
മരുമക്കൾ : തോമാച്ചൻ നടക്കൽ, ടോമി പ്ലംപള്ളിയിൽ, വർഗീസ്‌ കുംബളന്താനം, Daisy ചാലിൽ, കൊച്ചുറാണി അഞ്ചെരിയിൽ.