പടയൊരുക്കം യാത്രയോട് അനുബന്ധിച്ച് ഒപ്പുശേഖരണം

പടയൊരുക്കം യാത്രയോട് അനുബന്ധിച്ച് ഒപ്പുശേഖരണം

കാളകെട്ടി : പടയൊരുക്കം യാത്രയോട് അനുബന്ധിച്ച് കോൺഗ്രസ്സ് കാളകെട്ടി കോൺഗ്രസ് ബൂത്ത് കമ്മറ്റിയുടെ ഒപ്പുശേഖരണം തിടനാട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിനോ മുളങ്ങാശ്ശേരി ഉദ്ഘാടനം ചെയ്തു.