പന്തിരുവേലില്‍ സുമിത് പി.ജേക്കബ് (46) നിര്യാതനായി

പന്തിരുവേലില്‍ സുമിത് പി.ജേക്കബ് (46) നിര്യാതനായി

കാഞ്ഞിരപ്പള്ളി : പന്തിരുവേലില്‍ അഡ്വ. പി.സി ചാക്കോയുടെ മകന്‍ സുമിത് പി.ജേക്കബ് (46) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം സെന്റ് ഡൊമിനിക്സ് കത്തിഡ്രലിൽ .

ഭാര്യ: ചെങ്ങളം പുളിക്കല്‍ ബ്ലെസി ജോസഫ് (ടീച്ചര്‍ ഹോളിഫാമിലി എച്ച്.എസ്. ഇഞ്ചിയാനി).
മകന്‍: ജേക്കബ് എബ്രഹാം (ചെങ്ങന്നൂര്‍ ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംങ് കോളേജ് വിദ്യാര്‍ത്ഥി).