പാറയിൽ പി എം ഇബ്രാഹീം(മാവൂർ -84 ) നിര്യാതനായി

പാറയിൽ പി എം ഇബ്രാഹീം(മാവൂർ -84 ) നിര്യാതനായി

കാഞ്ഞിരപ്പള്ളി: പാറക്കടവ് ലെയ്നിൽ പാറയിൽ പി എം ഇബ്രാഹീം(മാവൂർ -84 ) നിര്യാതനായി.കബറടക്കം വ്യാഴാഴ്ച (05-04-18) രാവിലെ പത്തിന് കാഞ്ഞിരപ്പള്ളി നൈനാർ പള്ളി ഖബർസ്ഥാനിൽ.

ഭാര്യ: ഐ ഷാ താഴത്തു വീട്ടിൽ
മക്കൾ: ഷെമീർ പാറയിൽ (മസ്‌ക്കറ്റ്), ഷമിന, ഷബാന (സിമി, ടീച്ചർ, മൈക്കാ ഇംഗ്ലീഷ് മീഡിയം സ്കൂൾ, കാഞ്ഞിരപ്പള്ളി)
മരുമക്കൾ: താജുദീൻ (അമ്പി-കരിപ്പായിൽ), നിയാസ് കുറ്റി കാട്ടിൽ, ഷബാന പുതൂർ പള്ളി (പാലാ മുൻസിപ്പാലിറ്റി)