പാറത്തോട് സർവീസ് സഹകരണ ബാങ്ക് കണ്ടൈൻമെൻറ് സോണിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു .

പാറത്തോട് സർവീസ് സഹകരണ ബാങ്ക്  കണ്ടൈൻമെൻറ്  സോണിൽ  ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു .


പാറത്തോട് ഗ്രാമപഞ്ചായത്തിലെ കണ്ടയ്മെൻറ് സോണായ 7- 8 – 9 എന്നീ വാർഡുകളിലേക്കുള്ള ഭക്ഷ്യധാന്യ കിറ്റുകൾ പാറത്തോട് സർവീസ് സഹകരണ ബാങ്ക് വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് തോമസ് കട്ടയ്ക്കൻ തഹസീൽദാർ ജി അജിത് കുമാറിന് വിതരണത്തിനായി കിറ്റുകൾ കൈമാറി. . ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ബിനു സജീവ് ബാങ്ക് ബോർഡ് അംഗങ്ങളായ ജോണിക്കുട്ടി എബ്രാഹം – കെ.പി .സുജീലൻ – അനിൽ കെ കുമാർ റീനാമോൾ ഷാ മോൾ – സെക്രട്ടറി രേഖാമോൾ സി ആർ എന്നിവർ ചടങ്ങിൽ സന്നിഹിതനായിരുന്നു .