പാറത്തോട് പാറയ്ക്കൽ ജലീൽ (47) നിര്യാതനായി.

പാറത്തോട്  പാറയ്ക്കൽ ജലീൽ (47)  നിര്യാതനായി.

പാറത്തോട് : പാറത്തോട് പാറയ്ക്കൽ ജലീൽ (47) നിര്യാതനായി.

ഖബറടക്കം ഇന്ന് വൈകിട്ട് അഞ്ചിന് പാറത്തോട് ജുമാ മസ്ജിദിൽ.
ഭാര്യ : ഷീബ
മക്കൾ : ജിസ്ന, ജസ്‌ന

കുറെ നാളുകളായി ജലീൽ അർബുദ രോഗബാധിതനായി ചികിത്സയിലായിരുന്നു .