പരിയാരത്ത് സിൽക്‌സ് കാഞ്ഞിരപ്പള്ളിയിൽ

കാഞ്ഞിരപ്പള്ളിയുടെ കാത്തിരിപ്പ് സഫലമാകുന്നു ..
അഞ്ചു നിലകളിലായി, അൻപതിനായിരം ചതുരശ്രയടിയിൽ പട്ടിന്റെ
മായാപ്രപഞ്ചം ഒരുക്കികൊണ്ടു പരിയാരത്ത് സിൽക്‌സ് കാഞ്ഞിരപ്പള്ളിയിൽ തുടക്കം കുറിക്കുന്നു..

ഉദ്‌ഘാടനം : ഓഗസ്റ്റ് 17 ന് – വിശിഷ്ടാതിഥികൾ : സിനിമാതാരങ്ങളായ നമിത പ്രമോദും റോമയും.

ഉദ്‌ഘാടന ചടങ്ങുകൾ കാഞ്ഞിരപ്പള്ളി ന്യൂസിൽ ലൈവ് ആയി കാണാം..

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിലെ വസ്ത്ര വ്യാപാര രംഗത്ത് നൂതനമായ കാല്വയ്പ്പുകളോടെ പരിയാരത്ത് സിൽക്‌സ് തുടക്കം കുറിക്കുന്നു. ഓഗസ്റ്റ് പതിനേഴിന് രാവിലെ പത്തു മണിക്ക് ഉദ്‌ഘാടനം നടത്തപ്പെടുന്നു. ഉദ്‌ഘാടന ചടങ്ങുകൾ ലൈവ് ആയി കാഞ്ഞിരപ്പള്ളി ന്യൂസിൽ കാണുവാൻ സാധിക്കും.

ഓഗസ്റ്റ് പതിനേഴിന് രാവിലെ ഒൻപതര മുതൽ പ്രോഗ്രാം ലൈവ് ആയി ഇവിടെ കാണുവാൻ സാധിക്കും.

കാഞ്ഞിരപ്പള്ളിയുടെ കാത്തിരിപ്പ് സഫലമാകുന്നു ..
അഞ്ചു നിലകളിലായി, അൻപതിനായിരം ചതുരശ്രയടിയിൽ പട്ടിന്റെ
മായാപ്രപഞ്ചം ഒരുക്കികൊണ്ടു പരിയാരത്ത് സിൽക്‌സ് കാഞ്ഞിരപ്പള്ളിയിൽ തുടക്കം കുറിക്കുന്നു..

ഉദ്‌ഘാടനം : ഓഗസ്റ്റ് 17 ന് രാവിലെ പത്തു മണിക്ക്; വിശിഷ്ടാതിഥികൾ : സിനിമാതാരങ്ങളായ നമിത പ്രമോദും റോമയും.

ഉദ്‌ഘാടന ചടങ്ങുകൾ കാഞ്ഞിരപ്പള്ളി ന്യൂസിൽ ലൈവ് ആയി ഇപ്പോൾ കാണുവാൻ സാധിക്കും

LINKS