മണിമല സെന്റ് ജോര്‍ജ് ഹൈസ്‌കൂളില്‍ എസ്പിസി പാസിംഗ് ഔട്ട് പരേഡ് നടന്നു.

മണിമല സെന്റ് ജോര്‍ജ് ഹൈസ്‌കൂളില്‍ എസ്പിസി പാസിംഗ് ഔട്ട് പരേഡ് നടന്നു.

മണിമല: സെന്റ് ജോര്‍ജ് ഹൈസ്‌കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രഥമ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് മണിമല പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്നു.

കാഞ്ഞിരപ്പളളി ഡിവൈഎസ്പി വി.യു. കുര്യാക്കോസ് സല്യൂട്ട് സ്വീകരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, മണിമല പഞ്ചായത്ത് പ്രസിഡന്റ് വല്‍സല കെ, വെളളാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷൈനി കുന്നിനി, വൈസ് പ്രസിഡന്റ് ശ്രീജിത്, മണിമല പഞ്ചായത്ത് പ്രസിഡന്റ് ജോണിക്കുട്ടി കുളങ്ങര, സ്‌കൂള്‍ മാനേജര്‍ ഫാ.ആന്റണി നെരയത്ത്, എസ്പിസി ജില്ലാ നോഡല്‍ ഓഫീസര്‍ ജി. അശോക് കുമാര്‍, മണിമല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിനോദ് പി.എസ്, ഹെഡ്മാസ്റ്റര്‍ സ്‌കറിയ തോമസ് എന്നിവര്‍ പങ്കെടുത്തു.

passing-out-parede-manimala2

LINKS