ഇടക്കുന്നം മുക്കാലി തീപ്പൊരി (പയ്യംമ്പള്ളി)യിൽ ബിജൂ- (44) നിര്യാതനായി

ഇടക്കുന്നം മുക്കാലി തീപ്പൊരി (പയ്യംമ്പള്ളി)യിൽ  ബിജൂ- (44) നിര്യാതനായി

ഇടക്കുന്നം: മുക്കാലി തീപ്പൊരി(പയ്യംമ്പള്ളി) പരേതനായ കൊച്ചേട്ടന്റെയും കത്രീനയുടെയും മകന്‍ ബിജൂ- 44 നിര്യാതനായി.

സംസ്‌ക്കാരം വെള്ളിയാഴ്ച രാവിലെ 10 ന് ഷംസാബാദ് ബാലാപ്പൂര്‍ സെന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്കാ പള്ളിയില്‍.
ഭാര്യ ദീപ കൊരട്ടികുന്നേല്‍ കുടുംബാംഗം.
മക്കള്‍: പൊന്നു, മിന്നു.