കാഞ്ഞിരപ്പള്ളി പഴയപള്ളിയിലെ എ​​ട്ടുനോ​​ന്പ് തി​​രു​​നാ​​ൾ സ​​മാ​​പി​​ച്ചു ( photos & videos )

കാഞ്ഞിരപ്പള്ളി പഴയപള്ളിയിലെ എ​​ട്ടുനോ​​ന്പ് തി​​രു​​നാ​​ൾ സ​​മാ​​പി​​ച്ചു ( photos  & videos )

കാഞ്ഞിരപ്പള്ളി : നോ​​ന്പു​​നോ​​റ്റെ​​ത്തി​​യ പ​​തി​​നാ​​യി​​ര​​ങ്ങ​​ൾ പ​​ങ്കെ​​ടു​​ത്ത ചരിത്രപ്രസിദ്ധമായ കാഞ്ഞിരപ്പള്ളി പഴയപള്ളിയിലെ എ​​ട്ടു​​നോ​​ന്പ് തി​​രു​​നാ​​ൾ സ​​മാ​​പി​​ച്ചു. ശനിയാഴ്ച വൈകിട്ട് നടന്ന പ്രദക്ഷിണത്തോടെയാണ് എട്ടുനോമ്പാചരണത്തിനും പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാളിനും സമാപനമായത് . വീഡിയോ കാണുക :

ചരിത്രപ്രസിദ്ധ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയപള്ളിയിലെ എട്ടുനോമ്പാചരണത്തിനും മാതാവിന്റെ പിറവിത്തിരുനാളിലും പങ്കെടുക്കാനും നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിക്കാനും നാടിന്റെ നാനാഭാഗങ്ങളിൾ നിന്നായി ആയിരക്കണക്കിന് വിശ്വാസികൾ ദിവസവും എത്തി തിരുനാളിൽ പങ്കെടുത്തിരുന്നു . കഴിഞ്ഞ ദിവസം നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തിനു വന്‍ ഭക്തജനപങ്കാളിത്തമാണ് ഉണ്ടായത്. വീഡിയോ കാണുക :

കാഞ്ഞിരപ്പള്ളി പഴയപള്ളിയിലെ എ​​ട്ടു​​നോ​​ന്പ് തി​​രു​​നാൾ നേർച്ചകഞ്ഞി വിതരണം ..

കാഞ്ഞിരപ്പള്ളി : പ​​തി​​നാ​​യി​​ര​​ങ്ങ​​ൾ പ​​ങ്കെ​​ടു​​ത്ത ചരിത്രപ്രസിദ്ധമായ കാഞ്ഞിരപ്പള്ളി പഴയപള്ളിയിലെ എ​​ട്ടു​​നോ​​ന്പ് തി​​രു​​നാ​​ളിനോട് അനുബന്ധിച്ചു നടന്ന നേർച്ചകഞ്ഞി വിതരണത്തിൽ നിന്നും ചില നിമിഷങ്ങൾ. ദിവസവും നാലായിരത്തി അഞ്ഞൂറിന് മേൽ ഭക്തജനങ്ങൾ നേർച്ചകഞ്ഞിയിൽ പങ്കെടുക്കാറുണ്ടായിരുന്നു. തിരുനാളിന്റെ എല്ലാ ദിവസങ്ങളിലും നേർച്ചകഞ്ഞി വിതരണം ഉണ്ടായിരുന്നു. വീഡിയോ കാണുക :


കാഞ്ഞിരപ്പള്ളി പഴയപള്ളിയിലെ എ​​ട്ടുനോ​​ന്പ് തി​​രു​​നാ​​ൾ സ​​മാ​​പി​​ച്ചു (photos & videos)

കാഞ്ഞിരപ്പള്ളി: നോ​​ന്പു​​നോ​​റ്റെ​​ത്തി​​യ പ​​തി​​നാ​​യി​​ര​​ങ്ങ​​ൾ പ​​ങ്കെ​​ടു​​ത്ത ചരിത്രപ്രസിദ്ധമായ കാഞ്ഞിരപ്പള്ളി പഴയപള്ളിയിലെ എട്ടുനോ​​ന്പ് തി​​രു​​നാ​​ൾ സ​​മാ​​പി​​ച്ചു. അക്കരയമ്മയെ കണ്ടുവണങ്ങി അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ദിവസവും പതിനായിരത്തോളം ആളുകൾ എത്തിയിരുന്നു. നാലായിരത്തി അഞ്ഞൂറോളം ആളുകൾ ദിവസവും ഉച്ചയ്ക്ക് നേർച്ചകഞ്ഞി സ്വീകരിക്കുവാൻ എത്തിയിരുന്നു.. എട്ടുനോമ്പാചരണവുംപരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാളും ഒരുമിച്ചായിരുന്നു ആചരിച്ചത് : വിവിധ വീഡിയോകളും ഫോട്ടോകളും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക